BOGAINVILLEA-CULTIVATION-MALAYALAM-TIPS

ബൊഗൈൻവില്ല നന്നായി പൂക്കാൻ

വീടിന് മനോഹാരിത നൽകുന്നതാണ് ബോഗൈൻവില്ല ചെടികൾ.പല നിറത്തിലും വർണത്തിലും ഉള്ള പൂക്കൾ വീടുകൾക്ക് അലങ്കാരം തന്നെ ആകുന്നു. വൈവിധ്യങ്ങളായ ചെടികൾ വീട്ടുമുറ്റത്ത് നടാറുണ്ട്. എന്നാൽ ഇത് വേണ്ടവിധം പൂക്കുന്നില്ലേ? അങ്ങനെ ഒരു പരാതി നിങ്ങൾക്ക് ഉണ്ടോ? ഉണ്ടെങ്കിൽ അത് പരിഹരിക്കാം. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത് വെളിച്ചം പ്രധാനം  സൂര്യപ്രകാശവും ചെടികളും തമ്മിലുള്ള ബന്ധം ചെറിയ പ്രായത്തിൽ സ്കൂളുകളിൽ തന്നെ നമ്മൾ പഠിക്കുന്നതാണ്. ചെടികൾ നിറയെ പൂക്കുന്നതിന് സൂര്യപ്രകാശം പ്രധാനമാണെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. കടലാസ്…

Read More
cardomom-plantation-kerala-new-trend-pricehike

കേരളത്തിലെക്ക് ഇത് കൃഷി ചെയ്യാൻ കൂട്ടമായി തമിഴ് കർഷകർ. കാരണം ഇതാണ്.

കേരളത്തിന്റെ മലയോര മേഖലയിലേക്ക് കർഷകരുടെ വലിയ ഒഴുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. അതും സമീപ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുള്ള കർഷകരാണ് ഏറെയും ഇടുക്കി ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലയിലേക്ക്  എത്തുന്നത്. കാരണം ഒന്നുമാത്രം. ഏലകൃഷിക്ക്  ലഭിക്കുന്ന മികച്ച വില. ഇടുക്കി ജില്ലയിലെ കമ്പംമെട്ട്, വണ്ടൻമേട് മേഖലകളിലാണ്  പ്രധാനമായും തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ കാര്യമായി എത്തിയത്.  ഏലത്തിന് കിലോയ്ക്ക് 2400-2600 വരെ വില സ്ഥിരമായി നിൽക്കുന്നതാണ് തമിഴ്നാട്ടിൽ നിന്നുള്ള കർഷകരെ ആവേശത്തിലാക്കുന്നത്. കൃഷിയുള്ള ഏലത്തോട്ടങ്ങൾ  ഏക്കറിന് 2 ലക്ഷം രൂപ വരെ…

Read More
ginger-farming-agri-tips

ഇഞ്ചി കൃഷിയിലെ കുമിൾ രോഗത്തെ എങ്ങനെ നേരിടാം?

ഇഞ്ചി കൃഷി കാര്യമായി ചെയ്യുന്നവർക്കിടയിൽ ഭീഷണിയായി മാറിയിരിക്കുകയാണ് പുതിയ കുമിൾ രോഗം. ഈ രോഗത്തെ ഫലപ്രദമായി നേരിടാനുള്ള വഴികളും ഉണ്ട്. ഇഞ്ചി കൃഷി നടുമ്പോൾ തന്നെ ശ്രദ്ധിച്ചു തുടങ്ങണം. നടുന്ന വിത്ത് രോഗവിമുക്തമാണെന്ന് ഉറപ്പാക്കുകയാണ് പ്രധാനപ്പെട്ട നിയന്ത്രണ മാർഗ്ഗം. രോഗമുള്ള പ്രദേശങ്ങളിൽ നിന്ന് വിത്ത് വാങ്ങുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും പ്രധാനപ്പെട്ട കുമിൾനാശിനികളിൽ 30 മിനിറ്റ് കുതിർത്തു വെച്ച ശേഷം ഇഞ്ചി വിത്തുകൾ സൂക്ഷിക്കുക. ഇഞ്ചി നടുമ്പോൾ ട്രൈക്കോഡർമ സമ്പുഷ്ട ചാണകം ഉപയോഗിച്ചാൽ കുമിൾ മണ്ണിൽ…

Read More
summer-vegetables-farming-tips

വേനൽക്കാല പച്ചക്കറികൾ നടാൻ ഇനി വൈകേണ്ട..!

ഒഴിഞ്ഞുകിടക്കുന്ന പാടങ്ങളാണ് നമുക്ക് ചുറ്റിലും ഉള്ളത്. അവിടെയൊക്കെ പച്ചക്കറി കൃഷി ഇറക്കിയാലോ. അതിന് പറ്റിയ സമയമാണ് ഇപ്പോൾ. സൂര്യപ്രകാശവും വേണ്ടത്ര ഈർപ്പവും ഉണ്ടെങ്കിൽ കൃഷി തുടങ്ങാമെന്നാണ് വിദഗ്ധർ പറയുന്നത്. വെണ്ടയ്ക്ക, വെള്ളരി,മുളക്,വഴുതന, തക്കാളി ഇവയ്ക്കെല്ലാം പറ്റിയ സമയമാണിത്. വെണ്ടയ്ക്കയുടെയും വെള്ളരിയുടെയും വിത്തുകൾ നേരിട്ട് മണ്ണിൽ പാകാം. മുളക് വഴുതന തക്കാളി വിത്തുകൾ പാകി കിളിപ്പിച്ച ശേഷം മാറ്റി നടന്നതാണ് നല്ലത്. വേനൽക്കാലം ആയതുകൊണ്ട് തന്നെ കൃത്യമായ നനയും തണലും കൊടുക്കാൻ മറക്കരുത്. അടിസ്ഥാനപണം എന്ന നിലയിൽ ജൈവവളം…

Read More
garcinia-cambogia-malabar-tamarind

ശരീരഭാരം കുറയ്ക്കാൻ കുടംപുളി

നമ്മുടെയൊക്കെ വീടിന്റെ ചുറ്റുവട്ടത്ത് പലപ്പോഴും നടാതെ തന്നെ കിളിച്ചുവരുന്ന ഒന്നാണ് കുടംപുളികൾ. യാതൊരു പരിചരണവും കൂടാതെ വരുന്ന ഈ കുടംപുളികൾക്ക് പ്രയോജനം നിരവധിയുണ്ട്. അത് പറയും മുൻപ് വീട്ടിൽ കുടംപുളി ഇല്ലാത്തവർക്കായി അതെങ്ങനെ നടണമെന്നും പരിചരിക്കണമെന്നും ആദ്യം പറയാം. പൊതുവേ ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് കുടംപുളി നട്ടുപിടിപ്പിക്കാൻ നല്ലതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ ആണെങ്കിൽ ഇത് മാത്രം തോട്ടമായും അല്ലെങ്കിൽ ഇടവിളയായും ഒക്കെ കുടംപുളികൾ നടാം. ബഡ് തൈകൾ ഉൾപ്പെടെ ഇപ്പോൾ വാങ്ങാൻ…

Read More
papaya-health-benefits-and-farming

അഴുകിയ പപ്പായ ഇല കൊണ്ടും ചില ഗുണങ്ങൾ ഉണ്ട്!

നമ്മളിൽ പലരുടെയും വീട്ടുമുറ്റത്തുള്ള ഒന്നാണ് പപ്പായ. പ്രാദേശികമായി ഓമയ്ക്ക, കർമൂസ, കപ്ലങ്ങ എന്നിങ്ങനെ പല പേരുകൾ കേരളത്തിൽ പലയിടത്തുമുണ്ട്. പേരെന്താണെങ്കിലും പലതരത്തിൽ മനുഷ്യന് ഗുണം ചെയ്യുന്ന ഒന്നാണ് പപ്പായ. ഔഷധഗുണം ഏറെയുള്ള ഒരു ഫലമാണ് പപ്പായ. വീട്ടിലെ പച്ചക്കറി വിഭവമായും പഴമായും ഒക്കെ പപ്പായ നമുക്കു മുന്നിലുണ്ട്. ഒരു ഭക്ഷണം എന്നത് മാത്രമല്ല പപ്പായയുടെ പ്രത്യേകത. രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ പപ്പായ ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചിക്കൻഗുനിയ വില്ലനായ കാലത്ത് പപ്പായ ഇല…

Read More
Gac-fruit

ഈ പഴം വീട്ടിലുണ്ടെങ്കിൽ ആരോഗ്യത്തെ കുറിച്ച് ആശങ്ക വേണ്ട..!

സ്വർഗ്ഗത്തെക്കുറിച്ച് നിങ്ങൾ നിരവധിയായി കേട്ടിട്ടുണ്ട്. പക്ഷേ സ്വർഗ്ഗത്തിലെ പഴത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. എന്നാൽ അങ്ങനെയൊന്നുണ്ട്. പക്ഷേ അത് അന്വേഷിച്ച് അങ്ങ് ദൂരെയെങ്ങും പോകണ്ട. കോട്ടയം ഏറ്റുമാനൂർ കാട്ടാത്തി മാലിയേൽ രതീഷ് രത്നാകരന്റെ വീട് വരെ എത്തിയാൽ മതി. വീടിന്റെ ടെറസിന് മുകളിൽ സ്വർഗ്ഗപ്പഴം നിറഞ്ഞു നിൽക്കുകയാണ്. ഗാഗ് ഫ്രൂട്ട് ആണ് സ്വർഗ്ഗ പഴം എന്ന പേരിൽ കേരളത്തിൽ അറിയപ്പെടുന്നത്. സ്വർഗ്ഗത്തിലെ കനി എന്നതടക്കം പല വിശേഷണങ്ങളും ഗാഗ് ന് ഉണ്ട്. ഇതിന്റെ ഗുണങ്ങളാണ് സ്വർഗ്ഗത്തോളം വലിയൊരു വിശേഷണത്തിലേക്ക് ഈ…

Read More