BANDIPUR-NAGARHOLE-SAFARI-NEW-TIMINGS

ബന്ദിപ്പൂരും നാഗർഹോളെയിലും സഫാരി സമയമായി; സർക്കാർ ഉത്തരവ് പുറത്ത്.

ബന്ദിപ്പൂർ ടൈഗർ റിസർവ്, നാഗർഹോളെ ടൈഗർ റിസർവ് എന്നിവിടങ്ങളിൽ വീണ്ടും ഫോറസ്റ്റ് സഫാരി തുടങ്ങാൻ സർക്കാർ തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമയക്രമം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്. നേരത്തെ തന്നെ എത്ര മണിക്കൂർ സഫാരി നടത്തണം എന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിരുന്നു. തുടർന്ന് വിദഗ്ധ സമിതിയുടെ കൂടി നിർദ്ദേശം പരിഗണിച്ചാണ് ബന്ദിപ്പൂരും നാഗർഹോളെയിലും പുതിയ സമയക്രമം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇരു കടുവാ സങ്കേതങ്ങളിലും തുടർന്ന് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ഉത്തരവിൽ വിശദമായി പറയുന്നുണ്ട്. ഇക്കോ ടൂറിസം…

Read More
MASINAGUDI-ELEPHENT-REVALDO-DIED

മസിനഗുഡിയുടെ സ്വന്തം റിവോൾഡോ ചരിഞ്ഞു.

 വന്യജീവി പ്രേമികളുടെ പ്രിയതാരം ആയിരുന്ന കൊമ്പൻ റിവോൾഡോ ചരിഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് ചികിത്സയിലിരിക്കെ ആണ് റിവോൾഡോ വിടവാങ്ങിയത്. മുതുമല ടൈഗർ റിസർവിന് കീഴിലെ മസിനഗുഡിയിൽ ഏറെക്കാലമായി നിറസാന്നിധ്യമായിരുന്നു റിവോൾഡോ. ഒരിക്കൽപോലും നാട്ടുകാരെയോ വിനോദസഞ്ചാരികളെയോ ആക്രമിക്കാതെ ശ്രദ്ധ നേടിയ കാട്ടുകൊമ്പൻ ആണ് റിവോൾഡോ. പരിസ്ഥിതി ശാസ്ത്രജ്ഞൻ മാർക്ക് ദാവീദാരുമായുള്ള റിവോൾഡോയുടെ സൗഹൃദം വാർത്തകളിൽ ഇടം നേടിയിരുന്നു.  അടുത്തകാലത്തായി  റിവോൾഡോയെ  കാണാനില്ലെന്ന് വാർത്ത പരന്നിരുന്നു. പിന്നീട് നടത്തിയ തിരച്ചിലാണ് അവശനിലയിൽ  കാട്ടിൽ ഒരു ഭാഗത്ത് ആനയെ കണ്ടത്. തുടർന്ന് ചികിത്സ…

Read More
HALTH-ISSUES-AFTER-FOURTY-SOLUIONS

നാല്പത് വയസുകഴിഞ്ഞോ? ആരോഗ്യകാര്യത്തിൽ ഇനി ശ്രദ്ധിക്കേണ്ടത് ഇതൊക്കെയാണ്.

 നാല്പതുകൾ പലപ്പോഴും മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കുന്ന പ്രായമാണെന്ന് പറഞ്ഞു കേൾക്കാറുണ്ട്. നാല്പത് വയസ് കഴിയുമ്പോൾ മുതലാണ് മനുഷ്യർ ജീവിച്ചു തുടങ്ങുന്നത് എന്ന് പോലും കാവ്യാത്മകമായി പറയുന്നു. അതുവരെയുള്ള ജീവിതാനുഭവങ്ങൾ എല്ലാം വെച്ച് ഇനിയുള്ള ജീവിതം കളയാതിരിക്കാൻ ആണ് പലരും ഉപദേശിക്കാറുള്ളത്. ഏതായാലും നാല്പതുകൾ വളരെ പ്രധാനപ്പെട്ടതാണെന്ന് ഡോക്ടർമാരും മുന്നറിയിപ്പ് നൽകുന്നു. എന്തൊക്കെയാണ് ഈ പ്രായം എത്തിയാൽ   ശ്രദ്ധിക്കേണ്ടത്. വിശദമായി വായിക്കാം  ശരീരത്തിൽ എന്താണ് മാറ്റങ്ങൾ? നാല്പത് വയസ്സ് കഴിയുമ്പോൾ നമ്മുടെ ശരീരത്തിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകുന്നു…

Read More
SANJU-SAMSON-BILLIONAIRE-ASSET

സഞ്ജു സാംസൺ ലോക ക്രിക്കറ്റിലെ തന്നെ അതിസമ്പന്നൻ; കണക്കുകൾ ഇതാണ്

 സഞ്ജു സാംസൺ ഫോം നഷ്ടപ്പെട്ട്  പ്രതിസന്ധി നേരിടുന്ന കാലത്താണ് സഞ്ജുവിനെ കുറിച്ചുള്ള പുതിയ വാർത്ത പുറത്തുവരുന്നത്. ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന ഈ സമയം ലോക ക്രിക്കറ്റിൽ തന്നെ അതിസമ്പന്നരിൽ ഒരാളാണ് സഞ്ജു സാംസൺ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന്  കുതിപ്പ് പകരുന്നതാണ് ക്രിക്കറ്റ്. ലോക ക്രിക്കറ്റിന് തന്നെ ഭരിക്കുന്നത് ഫലത്തിൽ ഇന്ത്യയാണെന്ന് പറയാം. അവിടെയാണ് താരങ്ങളുടെ മൂല്യവും കൂടുന്നത്. ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വലിയ അതിസമ്പന്നരിൽ അഞ്ചുപേർ അടങ്ങുന്നതും ഇന്ത്യയിൽ നിന്നു തന്നെയാണ്. അക്കൂട്ടത്തിലാണ്…

Read More