Headlines
KUTTALAM-PALACE-ONLINE-BOOKING-FULL-DETAILS

“തമിഴ്നാട്ടിൽ കേരളത്തിന്റെ സ്വന്തം കൊട്ടാരം; 600 രൂപ മുതൽ താമസിക്കാം

വിനോദസഞ്ചാരത്തിനായി ദൂരദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് നമ്മൾ. കേരളത്തിനകത്തും പുറത്തും വിദേശത്തേക്കും ഒക്കെ നിങ്ങൾ യാത്ര ചെയ്യാറുണ്ടാകും. പലതരം ഹോട്ടലുകളിൽ താമസിച്ചായിരിക്കും നിങ്ങളുടെ  വിനോദസഞ്ചാര യാത്രകൾ. പലർക്കും പല ഇഷ്ടങ്ങളും താല്പര്യങ്ങളും എല്ലാം ഉണ്ടാകും. സ്റ്റാർ ഹോട്ടൽ മുതൽ ഹോം സ്റ്റേ വരെ ഉള്ള സ്ഥലങ്ങളിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്  നമ്മൾ. പലരുടെയും സാമ്പത്തികശേഷിയും വിഭിന്നമാണ്. അതുകൊണ്ടുതന്നെ ഇതൊക്കെ കൂടി പരിഗണിച്ചായിരിക്കും താമസ സൗകര്യം തീരുമാനിക്കുക. ഭൂമിശാസ്ത്രപരമായ സവിശേഷതകളും പരിഗണയിൽ ഉള്ള ഒരു പ്രധാനപ്പെട്ട കാരണമാണ്. ഏറ്റവും മനോഹരമായ വ്യൂ…

Read More