വിമാന കമ്പനികളുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് എടുത്താൽ ഇനി ഗുണമുണ്ട്
പലപ്പോഴും അടിയന്തരമായി വിമാനയാത്ര ചെയ്യേണ്ടി വരുന്നവരാണ് നിങ്ങൾ. വളരെ അടുത്ത ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ ഉയർന്ന തുക നൽകേണ്ടിവരും. ഓരോ വിമാന കമ്പനികളുടെയും റേറ്റുകളിൽ അടക്കം വ്യത്യാസം വരാറുണ്ട്. യാത്ര റദ്ദാക്കിയാൽ പണം റീഫണ്ട് ചെയ്തു കിട്ടാൻ ഒരു മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഈ സാഹചര്യങ്ങൾ എല്ലാം മാറുകയാണ്. യാത്രക്കാർക്ക് ഗുണപരമായ ഒരുപാട് മാറ്റങ്ങൾ വരുന്നു. അത് എന്തൊക്കെയെന്ന് അറിയാം. മാറ്റങ്ങൾ ഇതൊക്കെ ആണ് വിമാനയാത്ര റദ്ദാക്കുക, തീയതി മാറ്റി യാത്ര ചെയ്യുക ഇതൊക്കെ…


