ഗോവയിലേക്ക് ഇനി കെഎസ്ആർടിസി.
സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഗോവ. ഇതുവരെ പോകാത്തവർ ആയിരിക്കാം ഒരുപക്ഷേ മലയാളികളായ യാത്രക്കാരിൽ ഏറെയും. ഗോവയെ കുറിച്ചുള്ള സിനിമകളും കഥകളും ഒക്കെ എത്രയോ തവണ കേട്ടിട്ടുണ്ടാകും. എന്നാൽ ഒരിക്കലെങ്കിലും ഗോവയിൽ പോകാൻ ആഗ്രഹിക്കാത്ത ആരുണ്ടാകും! ഗോവയിലെ മനോഹരമായ ബീച്ചിൽ കൂടി കറങ്ങി നടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഗോവയിലെ രാത്രി കണ്ട് ആസ്വദിക്കാൻ കൊതിക്കുന്നവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരു വഴി കെഎസ്ആർടിസി തുറക്കുകയാണ്. ഗോവൻ യാത്രയെക്കുറിച്ച് പലതവണ ചിന്തിച്ചിട്ടുള്ളവർ ആകും നിങ്ങൾ. എന്നാൽ കേരളത്തിൽനിന്ന് ട്രെയിൻ…


