കേരളത്തിൽ നിന്ന് നേപ്പാളിലേ കാഠ്മണ്ഡുവിലേക്ക് ട്രെയിനിൽ പോയാലോ?
കോവിഡ്ക്കാലം കഴിഞ്ഞതോടെ യാത്ര പ്രേമം കൂടി വന്ന ഒരു സാഹചര്യമാണ് എവിടെയും കാണാനുള്ളത്. ഒരുപാട് ആളുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ചുള്ള യാത്രകളാണ് കൂടുതലും. അവധി ദിവസങ്ങളിൽ ഇടുക്കിയും വയനാടും ഒക്കെ സഞ്ചാരികളെ കൊണ്ട് നിറഞ്ഞ് കവിയുന്ന അവസ്ഥയാണ്. പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകൾ വിട്ട് പുതിയ പുതിയ ഇടങ്ങൾ കണ്ടെത്തുന്ന സഞ്ചാരികളും ഉണ്ട്. ബൈക്ക് യാത്രികരായ ചെറുപ്പക്കാർ കണ്ടെത്തുന്ന സ്ഥലങ്ങളാണ് ഏറെ. സോളോ റൈഡുകളും ഗ്രൂപ്പ് റൈഡുകളും ഒക്കെ ഇന്ന് ഒരു…


