KOTTAYAM-HEAT-WAVE-NEW-UPDATE-DANGURES

രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കോട്ടയത്ത്; പട്ടികയിൽ കേരളത്തിലെ മറ്റ് പ്രദേശങ്ങളും.

കേരളം ചുട്ടുപൊള്ളുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പകൽ താപനില മാത്രമായിരുന്നു ഇതുവരെയുണ്ടായിരുന്ന വെല്ലുവിളി എങ്കിൽ രാത്രിക്കും ചൂട് കൂടുകയാണ്. കഴിഞ്ഞ വർഷത്തേതിന് സമാനമായ പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ചൂടുള്ള നഗരമായി  കോട്ടയം മാറി എന്നതാണ് ഞെട്ടിക്കുന്ന വിവരം. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് രാജ്യത്തെ താപനില സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ടു ദിവസത്തെ കണക്ക് പ്രകാരമാണ് കോട്ടയത്ത് ചൂട് കുതിച്ചുയർന്നത്.  ഇന്നലെ മാത്രം കോട്ടയത്ത് 37. 5 ഡിഗ്രി സെൽഷ്യസ് ആണ് ചൂട്…

Read More
illikkal-kallu-travel-cover

ഇല്ലിക്കൽ കല്ലിൽ എപ്പോൾ പോകണം?

കോട്ടയം ജില്ലയുടെ കിഴക്കൻ അതിർത്തിയിലാണ് പ്രസിദ്ധമായ ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4000 അടി ഉയരത്തിൽ പ്രകൃതി ഒരുക്കിയ മനോഹരമായ കാഴ്ചയാണ് ഇല്ലിക്കൽ കല്ലിന്റെ പ്രധാനപ്പെട്ട പ്രത്യേകത. മനോഹരമായ പ്രകൃതിയിൽ തലപ്പാവണിഞ്ഞു നിൽക്കുന്ന കൂനൻ കല്ലും, കുടക്കല്ലും. അതിനടിയിലെ നരകപ്പാലം. മധ്യ കേരളത്തിലെ സന്ദർശകർക്ക് വളരെ എളുപ്പത്തിൽ എത്താവുന്ന മനോഹരമായ ടൂറിസം ഡെസ്റ്റിനേഷൻ. ഇല്ലിക്കൽ കല്ലിലേക്ക് എങ്ങനെ എത്താം? പല വഴികൾ ഇവിടെ കൊണ്ട് എന്നുള്ളതാണ് ഒരു പ്രത്യേകത. ഈരാറ്റുപേട്ടയിൽ നിന്ന് മൂന്നിലവ് മങ്കൊമ്പ്…

Read More