kerala-story-2-kerala-high-court-watching

കേരള സ്റ്റോറി 2  ഹൈക്കോടതി കാണും; കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഗണിക്കാതിരിക്കാൻ ആവില്ല-കോടതി 

 കേരള സ്റ്റോറി രണ്ടാം ഭാഗം ഇതിനകം വിവാദമായതാണ്. സിനിമയുടെ ട്രെയിലർ ഉൾപ്പെടെ പുറത്തുവന്നതോടെ ആണ് ചർച്ചകൾ തുടങ്ങിയത്. സിനിമയിൽ  കഥാപാത്രത്തെ കൊണ്ട് നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അടക്കം വിവാദമായിരുന്നു. ഇതിനെതിരെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നു. എസ്എഫ്ഐയുടെ നേതൃത്വത്തിൽ ബീഫ് വിളമ്പിയുള്ള പ്രതിഷേധവും നടന്നു. സിനിമ കോടതി ഇടപെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.  ഹർജി വന്ന പശ്ചാത്തലത്തിൽ കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഗണിക്കാതിരിക്കാൻ കഴിയില്ല എന്ന്…

Read More