KOTTAYAM-HEAT-WAVE-NEW-UPDATE-DANGURES

രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കോട്ടയത്ത്; പട്ടികയിൽ കേരളത്തിലെ മറ്റ് പ്രദേശങ്ങളും.

കേരളം ചുട്ടുപൊള്ളുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പകൽ താപനില മാത്രമായിരുന്നു ഇതുവരെയുണ്ടായിരുന്ന വെല്ലുവിളി എങ്കിൽ രാത്രിക്കും ചൂട് കൂടുകയാണ്. കഴിഞ്ഞ വർഷത്തേതിന് സമാനമായ പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ചൂടുള്ള നഗരമായി  കോട്ടയം മാറി എന്നതാണ് ഞെട്ടിക്കുന്ന വിവരം. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് രാജ്യത്തെ താപനില സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ടു ദിവസത്തെ കണക്ക് പ്രകാരമാണ് കോട്ടയത്ത് ചൂട് കുതിച്ചുയർന്നത്.  ഇന്നലെ മാത്രം കോട്ടയത്ത് 37. 5 ഡിഗ്രി സെൽഷ്യസ് ആണ് ചൂട്…

Read More
gas-pet-food-kottayam

നിങ്ങളുടെ അരുമ മൃഗങ്ങള്‍ക്കും ഇനി ഓൺലൈൻ വഴി ഭക്ഷണം!

വീട്ടിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നത് ഏറെ വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് ഇന്ന്. മനുഷ്യർ വീട്ടിലെ അടുക്കളകളെ വിട്ട് ഓൺലൈൻ ഭക്ഷണം ഓർഡർ ചെയ്യുന്ന കാലവുമായി. നമ്മൾ മാത്രം അങ്ങനെ ഓൺലൈനിൽ ഭക്ഷണം ബുക്ക് ചെയ്ത് കഴിച്ചാൽ മതിയോ. ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഒരുപറ്റം ചെറുപ്പക്കാർ. നിങ്ങളുടെ വീട്ടിൽ വളർത്തുന്ന നായകൾക്ക് ഇനി ഓൺലൈൻ വഴി ഓർഡർ ചെയ്താൽ ഭക്ഷണം വീട്ടിലെത്തും. പാകം ചെയ്ത ഭക്ഷണമാണ് നായകൾക്കായി പുതിയ സംരംഭത്തിലൂടെ വീട്ടിൽ എത്തിക്കുന്നത്. അതും കൃത്യമായ ഒരു…

Read More