Headlines
ASSAM-MAJULI-TRIP-TIPS

ബ്രഹ്മപുത്രയുടെ നടുവിലെ അത്ഭുതം; ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ മജുലിയിലേക്ക് ഒരു യാത്ര

 ഒരുപാട് ദ്വീപുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും.പ്രശസ്തമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളും, ലക്ഷദ്വീപും, മാലിദ്വീപും ഒക്കെ പോയിട്ടില്ലെങ്കിലും നമുക്ക് അത്രയും പരിചയമുള്ളവയാണ്. ഈ സ്ഥലങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഒക്കെ കണ്ടതുകൊണ്ട് തന്നെ  ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഇടങ്ങൾ തന്നെയായി ഇതെല്ലാം മാറി കഴിഞ്ഞു. ഇവിടേക്ക് ഉള്ള യാത്രാ മാർഗങ്ങൾ എങ്ങനെ എന്നത് വരെ അന്വേഷിച്ച് തീരുമാനിച്ച് കാത്തിരിക്കുന്നവരും ആയിരിക്കും പലരും. ഇതെല്ലാം കടലിന് നടുവിലെ ദ്വീപുകൾ ആണെന്ന് മാത്രം. കായലിന് നടുവിലെ കുഞ്ഞു ദ്വീപുകളെ കുറിച്ചും നിങ്ങൾ കേട്ടിട്ടുണ്ടാകും….

Read More