“ഒരു സന്തോഷം നിങ്ങളോട് പങ്കുവെക്കുവാൻ തോന്നി”. മണിയൻപിള്ള രാജു
മലയാളികളുടെ പ്രിയ താരം ആണ് മണിയൻപിള്ള രാജു. നിരവധി കഥാപാത്രങ്ങളിലൂടെ ഒരുപാട് ചിരിപ്പിച്ച താരം. ഏറ്റവും ഒടുവിൽ ഒരു സന്തോഷവാർത്ത പങ്കുവെക്കുകയാണ് താരം. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ കൂടിയാണ് താരം അക്കാര്യം വ്യക്തമാക്കിയത്. രണ്ടുപേർക്കൊപ്പം നിൽക്കുന്ന ചിത്രം ഉൾപ്പെടെ ഷെയർ ചെയ്താണ് പോസ്റ്റ് തുടങ്ങുന്നത്. പോസ്റ്റിൽ ഇങ്ങനെ പറയുന്നു. ‘കഴിഞ്ഞദിവസം എന്റെ പേഴ്സ് കളഞ്ഞു പോയി. അതിൽ കുറച്ചു പൈസയും പൈസയേക്കാൾ വിലയുള്ള കാർഡുകളും ഉണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ദൈവം മണികണ്ഠ സായൂജ്( സാബു)…


