mg-comet-sales-new-updation-report

ഇലക്ട്രിക്ക് കാറുകളിൽ വൻ വില്പനയുമായി മുന്നിലെത്തി ഈ ഇത്തിരി കുഞ്ഞൻ. 

ഇന്ത്യക്കാരുടെ കാർ എന്ന സ്വപ്നം പലഘട്ടത്തിലും പല വാഹനങ്ങളും പൊളിച്ച് എഴുതിയിട്ടുണ്ട്. ഒരു കാലഘട്ടത്തിൽ മാരുതിയുടെ വരവ് അങ്ങനെയൊന്നാണ്. സാധാരണക്കാർക്ക്  താങ്ങാവുന്ന വിലയുമായി എത്തിയ മാരുതി വൻവിജയം നേടി. ചെറുതല്ലാത്ത വിജയത്തിന്റെ ഒരു കഥയാണ് ഇനി പറയുന്നത്. ഇലക്ട്രിക്ക് കാറുകളിലേക്ക് പതുക്കെ പതുക്കെ ഇന്ത്യക്കാർ മാറിക്കൊണ്ടിരിക്കുകയാണ്. അവിടെ വിലകൊണ്ടും ഊർജ്ജക്ഷമത കൊണ്ടും കയ്യടി നേടിയ ഒരു ചെറിയ കാർ ഉണ്ട്. എംജിയുടെ കോമറ്റ്.  കോമറ്റ് വാഹന പ്രേമികളുടെ ഇടയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു എന്നാണ് പുതിയ കണക്കുകൾ…

Read More