MOHANLAL-PINARAYI-VIJAYAN-INTERVIEW-PROMO

ഇഷ്ടം ആക്ഷൻ സിനിമകൾ എന്ന് പിണറായി; ദാസനെയും വിജയനെയും മറക്കാനാകില്ല.പിണറായി-മോഹൻലാൽ അഭിമുഖം വൈറൽ

തിരഞ്ഞെടുപ്പ് തൊട്ടടുത്തു നിൽക്കേ പലതരത്തിലുള്ള പിആർ വർക്കുകളും സംസ്ഥാനത്ത് കൊഴുക്കുകയാണ്. അതിന്റെ ഭാഗമായി തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഇന്റർവ്യൂ ചെയ്യാൻ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ എത്തിയത്. അഭിമുഖത്തിന്റെ ടീസർ അടക്കം ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 1.15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിലെ ചോദ്യങ്ങളും ഉത്തരങ്ങളും രസകരമാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.ഇരുവർ എന്ന പേരിട്ട ഇന്റർവ്യൂവിന്റെ ടീസർ ആണ് ഇപ്പോൾ പുറത്തുവിട്ടത്. മോഹൻലാലാണ് തന്റെ സാമൂഹിക മാധ്യമ പേജിലൂടെ വീഡിയോ പുറത്തുവിട്ടത്.ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ…

Read More
rejanikanth-kamalhasan-mohanlal-film-updation

രജനികാന്തിനും കമലഹാസനും വില്ലനായി മോഹൻലാൽ?

 ചിത്രീകരണം തുടരുന്ന രജനികാന്ത് കമൽഹാസൻ ബ്രഹ്മാണ്ഡ ചിത്രത്തിന് വില്ലൻ ആരായിരിക്കും?  സിനിമ ഇൻഡസ്ട്രിയിൽ വലിയ ചർച്ചകൾക്ക് ഇടം നൽകിയിരിക്കുന്ന ഒരു വിഷയമാണിത്. രജനിയും കമൽഹാസനും ഒന്നിച്ചെത്തുന്ന ചിത്രം തന്നെ ആരാധകരെ സംബന്ധിച്ച് വലിയ ആവേശമാണ്. അതിന്റെ കൂടെ മോഹൻലാൽ കൂടി എത്തിയാൽ എന്താകും സ്ഥിതി! എന്തായാലും സിനിമയുടെ സംവിധായകനായ നെൽസൺ ആണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ജയിലർ സിനിമയിലും അഭിനയിച്ച മോഹൻലാൽ ആരാധകരുടെ വലിയ കയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് നെൽസൺ…

Read More
mohanlal-drishyam3-new-poster

തടാകക്കരയിൽ നിറഞ്ഞ ആശങ്കയിൽ ജോർജ് കുട്ടി. ‘ദൃശ്യം 3’ പുതിയ പോസ്റ്റർ പുറത്ത്.

 മലയാളത്തിലെ ഹിറ്റ് സസ്പെൻസ് ത്രില്ലർ ആയ ദൃശ്യം മൂന്നിന്റെ റിലീസ് അടുത്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് തുടർച്ചയായി വിവിധ തരത്തിലുള്ള പോസ്റ്ററുകൾ പുറത്തിറക്കിക്കൊണ്ട് അണിയറ പ്രവർത്തകർ പ്രമോഷൻ പ്രവർത്തനം ശക്തമാക്കിയത്. ഏറ്റവും ഒടുവിൽ പുറത്തുവിട്ട പ്രമോഷൻ പോസ്റ്റർ മോഹൻലാൽ തന്നെ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തടാകത്തിന് സമീപം നിൽക്കുന്ന ജോർജുകുട്ടിയുടെ ചിത്രമാണ് പുതുതായി പുറത്തുവിട്ടത്. ജോർജുകുട്ടിക്ക് പിന്നിലായി കറുത്ത കാർ പാർക്ക് ചെയ്തിരിക്കുന്നത് കാണാം. മനസ്സിൽ നിറയെ ആശങ്കകളുമായി നിൽക്കുന്ന ജോർജുകുട്ടിയെയാണ് പോസ്റ്ററിൽ കാണാൻ…

Read More
mohanlal-mammotty-patriot-movie-behind-the-scene

മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ‘പാട്രിയറ്റ്’ ചിത്രീകരണ ദൃശ്യം പുറത്ത്.

മലയാളത്തിന്റെ ഇതിഹാസ.താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം ‘പാട്രിയറ്റി’ന്റെ ചിത്രീകരണ ദൃശ്യങ്ങൾ പുറത്തുവിട്ട് താരങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് മോഹൻലാലും മമ്മൂട്ടിയും ബിഹൈൻഡ് ദി സീൻ ആദ്യഭാഗം പുറത്തുവിട്ടത്. പ്രേക്ഷകരെ രോമാഞ്ചത്തിൽ നിർത്തുന്ന ദൃശ്യ ഭംഗിയുള്ള കാഴ്ചകളാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം സിനിമയിൽ  എത്തുന്നു. ഇവരുടെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം.  മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ മഹേഷ് നാരായണൻ ആണ്  സിനിമയുടെ സംവിധാനം…

Read More
drishyam3-release-date-announced

മോഹൻലാലിന്റെ ‘ദൃശ്യം 3’ ഏപ്രിൽ രണ്ടിന്.

മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ വിസ്മയിപ്പിച്ച ദൃശ്യം മൂന്ന് എന്നെത്തും എന്ന ചോദ്യം ഇനി വേണ്ട. ദൃശ്യം 3  സിനിമയുടെ റിലീസ് ഉൾപ്പെടെയുള്ള വിവരങ്ങളും തിയേറ്റർ കരാറും പുറത്തുവന്നു.  ദൃശ്യം സിനിമയിലെ പോലെ ആ സസ്പെൻസ് നിലനിർത്തുന്നില്ല. വിഷു – ഈസ്റ്റർ റിലീസ് ആയി ഏപ്രിൽ രണ്ടിന് മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ എത്തുന്നു. ഇത് സംബന്ധിച്ചുള്ള വിവരങ്ങളും ആശിർവാദ് ഫിലിംസ് പുറത്തുവിട്ടു.  തിയേറ്റർ ഉടമകളുമായി  ഉണ്ടാക്കിയ കരാറാണ് ഇപ്പോൾ പുറത്തുവന്നത്. ഇതുവരെയുള്ള കരാറിലെ രീതികൾ ഒന്നുമല്ല ദൃശ്യം…

Read More
mohanlal-priyadharshan-movie

‘നൂറാമത്തെ സിനിമയിൽ നായകൻ മോഹൻലാലെന്ന് ഉറപ്പിച്ചു’: പ്രിയദർശൻ

പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ട് മലയാളിക്ക് എത്രയോ നല്ല സിനിമകൾ നൽകിയതാണ്. മലയാളി ചിരിച്ചു മറിഞ്ഞ, ഇപ്പോഴും കണ്ടാൽ മറക്കാത്ത അത്ര സിനിമകൾ കാലങ്ങളെ അതിജീവിച്ച് മുന്നോട്ടു പോവുകയാണ്. ഇതിനിടെയാണ് സംവിധായകൻ പ്രിയദർശൻ തന്റെ സംവിധാന ജോലിയിൽ സെഞ്ച്വറി പൂർത്തിയാക്കുന്നത്. ഈ അപൂർവ്വ നിമിഷത്തിലും തന്റെ പ്രിയ നടൻ മോഹൻലാലിനെ ചേർത്തുവയ്ക്കുകയാണ് കൂട്ടുകാരൻ കൂടിയായ പ്രിയദർശൻ. തന്റെ നൂറാമത്തെ സിനിമയിൽ നായകനായി എത്തുന്നത് മോഹൻലാൽ തന്നെ എന്ന് പ്രിയദർശൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ വേദിയിലാണ്…

Read More
mohanlal-new-look-l366

പുതിയ ലുക്കിൽ മോഹൻലാൽ എത്തിയത് എന്തിന്?

മലയാളികളുടെ പ്രിയതാരം മോഹൻലാൽ പുതിയ ലുക്കിൽ രംഗത്തെത്തിയതാണ് സാമൂഹ്യ മാധ്യമങ്ങളെ പ്രധാന ചർച്ച വിഷയം. ഏറെക്കാലമായി താടിവച്ച് മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ലാലേട്ടൻ പുതിയ ലുക്കിൽ എത്തിയത് എന്തിനെന്ന സംശയമാണ് പലരും പങ്കുവച്ചത്. ചുമ്മാ എന്ന തലക്കെട്ടോടെ മോഹൻലാൽ തന്നെയാണ് സാമൂഹികമാധ്യമത്തിൽ എന്റെ പുതിയ ചിത്രം പങ്കുവെച്ചത്. പുതുതായി തുടങ്ങുന്ന ചിത്രത്തിനു വേണ്ടിയാണ് മോഹൻലാലിന്റെ രൂപമാറ്റം എന്നാണ് ലഭ്യമാകുന്ന വിവരം. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ തൊടുപുഴയിൽ ചിത്രീകരണം തുടങ്ങിയ (L366) സിനിമയ്ക്ക് വേണ്ടിയാണ് താടി വടിച്ചുള്ള രംഗപ്രവേശം. 2020…

Read More