HALTH-ISSUES-AFTER-FOURTY-SOLUIONS

നാല്പത് വയസുകഴിഞ്ഞോ? ആരോഗ്യകാര്യത്തിൽ ഇനി ശ്രദ്ധിക്കേണ്ടത് ഇതൊക്കെയാണ്.

 നാല്പതുകൾ പലപ്പോഴും മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കുന്ന പ്രായമാണെന്ന് പറഞ്ഞു കേൾക്കാറുണ്ട്. നാല്പത് വയസ് കഴിയുമ്പോൾ മുതലാണ് മനുഷ്യർ ജീവിച്ചു തുടങ്ങുന്നത് എന്ന് പോലും കാവ്യാത്മകമായി പറയുന്നു. അതുവരെയുള്ള ജീവിതാനുഭവങ്ങൾ എല്ലാം വെച്ച് ഇനിയുള്ള ജീവിതം കളയാതിരിക്കാൻ ആണ് പലരും ഉപദേശിക്കാറുള്ളത്. ഏതായാലും നാല്പതുകൾ വളരെ പ്രധാനപ്പെട്ടതാണെന്ന് ഡോക്ടർമാരും മുന്നറിയിപ്പ് നൽകുന്നു. എന്തൊക്കെയാണ് ഈ പ്രായം എത്തിയാൽ   ശ്രദ്ധിക്കേണ്ടത്. വിശദമായി വായിക്കാം  ശരീരത്തിൽ എന്താണ് മാറ്റങ്ങൾ? നാല്പത് വയസ്സ് കഴിയുമ്പോൾ നമ്മുടെ ശരീരത്തിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകുന്നു…

Read More
papaya-health-benefits-and-farming

അഴുകിയ പപ്പായ ഇല കൊണ്ടും ചില ഗുണങ്ങൾ ഉണ്ട്!

നമ്മളിൽ പലരുടെയും വീട്ടുമുറ്റത്തുള്ള ഒന്നാണ് പപ്പായ. പ്രാദേശികമായി ഓമയ്ക്ക, കർമൂസ, കപ്ലങ്ങ എന്നിങ്ങനെ പല പേരുകൾ കേരളത്തിൽ പലയിടത്തുമുണ്ട്. പേരെന്താണെങ്കിലും പലതരത്തിൽ മനുഷ്യന് ഗുണം ചെയ്യുന്ന ഒന്നാണ് പപ്പായ. ഔഷധഗുണം ഏറെയുള്ള ഒരു ഫലമാണ് പപ്പായ. വീട്ടിലെ പച്ചക്കറി വിഭവമായും പഴമായും ഒക്കെ പപ്പായ നമുക്കു മുന്നിലുണ്ട്. ഒരു ഭക്ഷണം എന്നത് മാത്രമല്ല പപ്പായയുടെ പ്രത്യേകത. രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ പപ്പായ ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചിക്കൻഗുനിയ വില്ലനായ കാലത്ത് പപ്പായ ഇല…

Read More