PARUNTHUMPARA-ROUTE-DETAILS-TRIP

ഇവിടുത്തെ കാറ്റാണ് കാറ്റ്, കോടയാണ് കോട!

പ്രകൃതി നിങ്ങളെ എപ്പോഴെങ്കിലും ലാളിച്ചിട്ടുണ്ടോ?  തഴുകിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതെല്ലാം അനുഭവിക്കാൻ പറ്റിയ ഒരിടമുണ്ട്. നിർത്താതെ വീശുന്ന കാറ്റും, തോരാതെ പെയ്യുന്ന പൊടി മഴയും. കോടമഞ്ഞിൽ അലിഞ്ഞു ചേരാൻ ഭൂമിയിലെ സ്വർഗം പോലെ ഒരിടം.പ്രകൃതിയെ ഒരു ബാൽക്കണിയിൽ നിന്ന് മതിമരുവോളം കണ്ട് ആസ്വദിക്കാവുന്ന ഇടം. അതെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ പരുന്തുംപാറ. പരുന്തുംപാറ യിലേക്കുള്ള യാത്രയുടെ വിവരങ്ങൾ അറിയാം.  ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്. ദേശീയപാതയിൽ നിന്ന് വളരെ അടുത്തുള്ള സ്ഥലം. പരുന്തിന്റെ ആകൃതിയിൽ…

Read More