രജനികാന്തിനും കമലഹാസനും വില്ലനായി മോഹൻലാൽ?
ചിത്രീകരണം തുടരുന്ന രജനികാന്ത് കമൽഹാസൻ ബ്രഹ്മാണ്ഡ ചിത്രത്തിന് വില്ലൻ ആരായിരിക്കും? സിനിമ ഇൻഡസ്ട്രിയിൽ വലിയ ചർച്ചകൾക്ക് ഇടം നൽകിയിരിക്കുന്ന ഒരു വിഷയമാണിത്. രജനിയും കമൽഹാസനും ഒന്നിച്ചെത്തുന്ന ചിത്രം തന്നെ ആരാധകരെ സംബന്ധിച്ച് വലിയ ആവേശമാണ്. അതിന്റെ കൂടെ മോഹൻലാൽ കൂടി എത്തിയാൽ എന്താകും സ്ഥിതി! എന്തായാലും സിനിമയുടെ സംവിധായകനായ നെൽസൺ ആണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ജയിലർ സിനിമയിലും അഭിനയിച്ച മോഹൻലാൽ ആരാധകരുടെ വലിയ കയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് നെൽസൺ…


