വൈക്കത്ത് ഇനി സോളാർ ബോട്ടുകൾ മാത്രം
രാജ്യത്തെ ആദ്യ സോളാർ യാത്രാ ബോട്ട് സർവീസ് ആരംഭിച്ച സ്ഥലം ആണ് വൈക്കം. അവിടെയാണ് പുതുചരിത്രം രചിച്ചുകൊണ്ട് ഡീസൽ ബോട്ടുകൾക്ക് പകരം പകരം പൂർണ്ണമായും സോളാർ ബോട്ടിലേക്ക് സർവീസ് മാറ്റുന്നത്.ജലഗതാഗത വകുപ്പിന്റെ വൈക്കം സ്റ്റേഷന് പുതിയ മൂന്ന് സോളാർ ബോട്ടുകൾ കൂടി അനുവദിച്ചു. വൈക്കത്തുനിന്ന് തവണക്കടവിലേക്ക് സർവീസ് നടത്തുന്ന ഡീസൽ ബോട്ടുകൾക്ക് പകരമായാണ് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച സോളാർ ബോട്ടുകൾ വരുന്നത്. പുതിയ ബോട്ടുകളുടെ ഉദ്ഘാടനം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു. സോളാർ ബോട്ടുകൾ…


