noida-international-airport-ready

ലോകത്തിലെ നാലാമത്തെ വലിയ എയർപോർട്ട്  ഇനി ഇന്ത്യയിൽ

 വലിപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം ഏതെന്ന്  അറിയുമോ? ഉത്തരമിതാണ്. രാജീവ് ഗാന്ധി  അന്താരാഷ്ട്ര വിമാനത്താവളം ഹൈദരാബാദ്. 5500 ഏക്കർ ആണ് ഹൈദരാബാദ് വിമാനത്താവളത്തിന്റെ വലിപ്പം. രണ്ടാം സ്ഥാനത്തുള്ളത് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. തൊട്ടു താഴെ ബാംഗ്ലൂരും അതിനും താഴെ ഗോവയും വരുന്നുണ്ട്. ഏറ്റവും കൂടുതൽ വിമാനങ്ങൾ എയർ ട്രാഫിക്കിന്റെ കാര്യത്തിൽ പക്ഷേ ഡൽഹി ആണ് ഒന്നാമത്. 79 മില്യൻ യാത്രക്കാരാണ് ഇവിടെ. പക്ഷേ ഈ പറഞ്ഞ കണക്കുകൾ ഒക്കെ ഇനി പഴങ്കഥ ആവുകയാണ്….

Read More