“കണ്ണില്ലാത്ത കടുവക്കുഞ്ഞിനെ അഞ്ചുവർഷം വളർത്തിയ മനുഷ്യൻ; മംഗളയും റോയിയും തമ്മിലുള്ള പെരിയാറിലെ അപൂർവ്വ കഥ”
കാടിന്റെ കഥകൾ എപ്പോഴും കൗതുകം നിറഞ്ഞതാണ്. മനുഷ്യന്റെ ജീവിതത്തിൽ നിന്ന് ഒരുപാട് വ്യത്യസ്തമായി ജീവിക്കുന്ന മൃഗങ്ങൾ. അവയുടെ ആവാസ വ്യവസ്ഥ,പരസ്പരമുള്ള പോരുകൾ. സ്നേഹത്തിന്റെ അപൂർവ കാഴ്ചകൾ. അങ്ങനെ എല്ലാത്തരത്തിലും കാട്ടിലെ ജീവിതം ആകാംക്ഷയോടെ കാണുന്നവരാണ് മനുഷ്യർ. ആനകളോടും കടവുകളോടും പുലികളോടും എല്ലാം ഉള്ള മനുഷ്യരുടെ ഇഷ്ടം കാടുകളിലേക്കുള്ള യാത്രയിലേക്ക് അവരെ പ്രേരിപ്പിക്കുന്നു. മനുഷ്യ വന്യജീവി സംഘർഷം വലിയ വാർത്തകളായി നിറയുന്ന ഈ കാലത്ത് കാടിനെ അറിയാനുള്ള യാത്രകളും കൂടി വരുന്നു എന്നതാണ് യാഥാർത്ഥ്യം. വനം വകുപ്പിന്റെ ട്രക്കിംഗ്…


