ഇന്ത്യൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത; വിസ ഇല്ലാതെ ഒരു രാജ്യത്തേക്ക് കൂടി പ്രവേശനം
ഇന്ത്യൻ പാസ്പോർട്ടിന്റെ ഗ്ലോബൽ റേറ്റിംഗ് കുതിച്ചുയരുന്ന കാഴ്ചയാണ് ഈ വർഷം ഉണ്ടാകുന്നത്. 2025ലെ നിലയിൽ നിന്ന് ആണ് പത്തു പോയിന്റിന്റെ കുതിച്ചുചാട്ടം സംഭവിച്ചത്. 2026 ൽ ഇന്ത്യൻ പാസ്പോർട്ടിന് ഗ്ലോബൽ റേറ്റിങ്ങിൽ 75 ആം സ്ഥാനമാണ് കൈവന്നത്. ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാൻ ഒരു രാജ്യം കൂടി വന്നതോടെയാണ് റേറ്റിംഗും പത്തു പോയിന്റ് കുതിച്ച് ഉയർന്നത്. 2025 ൽ 55 രാജ്യങ്ങളിലായിരുന്നു ഇന്ത്യക്കാർക്ക് വിസ ഇല്ലാതെയോ(visa-free) വിസ ഓൺ അറൈവൽ(visa on arrival) രീതിയിലോ പ്രവേശനം…


