Headlines
കുനോ നാഷണൽ പാർക്കിൽ ജ്വാലയ്ക്ക് ജനിച്ച അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ

വംശനാശത്തിൽ നിന്ന് തിരിച്ചുവരവ്; കുനോയിൽ ചീറ്റകളുടെ എണ്ണം അർധ സെഞ്ച്വറി പിന്നിട്ടു

രാജ്യത്ത് ചീറ്റകളുടെ വംശം പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന പദ്ധതികളെക്കുറിച്ച്  കഴിഞ്ഞ ദിവസമാണ് ഒരു വാർത്ത ദി ലൈഫ് പിക്ചർ പുറത്തുവിട്ടത്. പ്രോജക്ട് ചീറ്റ(project cheetah )വൻ വിജയത്തിലേക്കാണ് പോകുന്നു എന്നായിരുന്നു ഒരാഴ്ച മുമ്പ് വന്ന സൂചന. ഇത് ഒരു പടി കൂടി കാര്യങ്ങൾ മാറുകയാണ്. ചീറ്റകളുടെ പ്രസവം അനുദിനം കൂടിവരുന്ന സാഹചര്യമാണ് കേന്ദ്രസർക്കാർ പുറത്തുവിട്ട പുതിയ കണക്ക് ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന മധ്യപ്രദേശിലെ  കുനോ നാഷണൽ പാർക്കിലെ(kuno national park )ചീറ്റകളുടെ പ്രജനന പദ്ധതിയിൽ(project cheetah…

Read More
TIGRESS-T6-SAHYADRI-TIGER-RESERVE-RELOCATION

കാട് രക്ഷിക്കാൻ പെൺകടുവയുടെ 889 കിലോമീറ്റർ യാത്ര; ഇത് ചരിത്ര ദൗത്യം

ഒരു കാട് സംരക്ഷിക്കാൻ പെൺ കടുവ യാത്ര ചെയ്തത് ആയിരത്തോളം കിലോമീറ്റർ.  നമ്മുടെ ഭൂമിയെ നിലനിർത്തുന്നത് ഒരർത്ഥത്തിൽ കാടുകളാണ്. കാടുകൾ ഇല്ലെങ്കിൽ പ്രകൃതിയുടെ സന്തുലനം തന്നെ ഇല്ലാതാകും. മഴ നമുക്ക് അന്യമാകും. കാട് നിലനിൽക്കണമെങ്കിൽ അവിടെ മൃഗങ്ങൾ ഉണ്ടാകണം. ഏതെങ്കിലും ഒരു മൃഗം മാത്രമായി പെറ്റു പെരുകിയാലും കാട് നിലനിൽക്കില്ല. മൃഗങ്ങളുടെ അനുപാതത്തിലും ഒരു സന്തുലിതാവസ്ഥ ഉണ്ടാകണം.  ജൈവ സമ്പുഷ്ടമായ ഒരു കാടിന്റെ പ്രത്യേകതയാണ് കടുവകളുടെ സാന്നിധ്യം. കൃത്യമായ അതിർത്തി അടയാളപ്പെടുത്തി ജീവിക്കുന്ന സ്വഭാവമാണ് കടുവകൾക്ക് ഉള്ളത്….

Read More