വേനൽക്കാല പച്ചക്കറികൾ നടാൻ ഇനി വൈകേണ്ട..!

summer-vegetables-farming-tips

ഒഴിഞ്ഞുകിടക്കുന്ന പാടങ്ങളാണ് നമുക്ക് ചുറ്റിലും ഉള്ളത്. അവിടെയൊക്കെ പച്ചക്കറി കൃഷി ഇറക്കിയാലോ. അതിന് പറ്റിയ സമയമാണ് ഇപ്പോൾ. സൂര്യപ്രകാശവും വേണ്ടത്ര ഈർപ്പവും ഉണ്ടെങ്കിൽ കൃഷി തുടങ്ങാമെന്നാണ് വിദഗ്ധർ പറയുന്നത്. വെണ്ടയ്ക്ക, വെള്ളരി,മുളക്,വഴുതന, തക്കാളി ഇവയ്ക്കെല്ലാം പറ്റിയ സമയമാണിത്.

വെണ്ടയ്ക്കയുടെയും വെള്ളരിയുടെയും വിത്തുകൾ നേരിട്ട് മണ്ണിൽ പാകാം. മുളക് വഴുതന തക്കാളി വിത്തുകൾ പാകി കിളിപ്പിച്ച ശേഷം മാറ്റി നടന്നതാണ് നല്ലത്. വേനൽക്കാലം ആയതുകൊണ്ട് തന്നെ കൃത്യമായ നനയും തണലും കൊടുക്കാൻ മറക്കരുത്.

അടിസ്ഥാനപണം എന്ന നിലയിൽ ജൈവവളം ചേർക്കണം. ഫോസ്ഫറസും പകുതി പൊട്ടാഷും അടിവളമായി നൽകണം. ബാക്കിയുള്ളവ പല തവണകളായി നൽകുന്നതാണ് നല്ലത്.

Share This Post

Leave a Reply

Your email address will not be published. Required fields are marked *