വന്ദേ ഭാരത് ട്രെയിനിന് ഇനി ഇരട്ടി കോച്ചുകൾ

കേരളത്തിലെ റെയിൽവേ യാത്രക്കാർക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് റെയിൽവേ മന്ത്രാലയം പുറത്തുവിട്ടത്. വന്ദേ ഭാരത് ട്രെയിനിൽ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി. എട്ടു കോച്ചിൽ നിന്ന് 16 കോച്ചുകളായി ആണ് വന്ദേ ഭാരത് ട്രെയിനിന്റെ പുതിയ കുതിപ്പ്. എറണാകുളം ബാംഗ്ലൂർ റൂട്ടിലോടുന്ന വന്ദേ ഭാരത് ട്രെയിനിലാണ് പുതിയ മാറ്റം റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ് സാമൂഹിക മാധ്യമത്തിലൂടെ സന്തോഷവാർത്ത പുറത്തുവിട്ടത്. ബാംഗ്ലൂർ വന്ദേ ഭാരത് ട്രെയിൻ തുടങ്ങിയത് മുതൽ ഉള്ള ആവശ്യമായിരുന്നു സീറ്റുകളുടെ…

Read More

ഡിജെഐ 360 ക്യാമറയുടെ പുതിയ പതിപ്പ് പുറത്ത്

ആക്ഷൻ ക്യാമറ പ്രേമികളുടെ ഇഷ്ട ബ്രാൻഡ് ആണ് ഡിജെഐ(dji).  ഇതിനകം വിപണിയിലെ മികച്ച ബ്രാൻഡ് ആയി പേര് നേടിയ കമ്പനി കഴിഞ്ഞവർഷം മുതലാണ് ആദ്യമായി 360 ഡിഗ്രി ക്യാമറ പുറത്തിറക്കിയത്. ഡിജെഐ360 എന്ന പേരിൽ പുറത്തിറക്കിയ ക്യാമറയുടെ രണ്ടാം പതിപ്പാണ് (Dji360 2) ഇപ്പോൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പഴയ ക്യാമറയിൽ നിന്ന് ഏറെ നവീകരിച്ച് മികവുറ്റ ദൃശ്യങ്ങൾ സംഭാവന ചെയ്യുന്ന രീതിയിലാണ് പുതിയ ക്യാമറ  രൂപകൽപ്പന ചെയ്തിരിക്കുന്നത്.  ചൈനയിലാണ് കമ്പനി ആദ്യമായി പുതിയ ക്യാമറ പുറത്തിറക്കിയിരിക്കുന്നത്. ഡിജെഐ…

Read More
NAVO-DHAN-PROJECT-DETAILS

കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവരാണോ നിങ്ങൾ? വഴിയുണ്ട് 

   കൃഷിയോട് വല്ലാതെ ആഭിമുഖ്യമുള്ളവർ ആയിരിക്കും പലരും. എന്നാൽ സ്ഥലം ഇല്ല എന്നുള്ളതാണ് നേരിടുന്ന വലിയ വെല്ലുവിളി. നഗര ഹൃദയങ്ങളിൽ താമസിക്കുന്നവർ ആണെങ്കിൽ പറയുകയും വേണ്ട. കൃഷി വലിയൊരു ആഗ്രഹമായി കൊണ്ടുനടക്കുന്ന ഇത്തരക്കാർക്ക് സർക്കാർ തന്നെ ഭൂമി നൽകുന്ന ഒരു പദ്ധതിയുണ്ട്. എത്രപേർക്ക് ഇതിനെക്കുറിച്ച് ധാരണയുണ്ട് എന്നത് വ്യക്തമല്ല. ഏതായാലും ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾക്ക് ഭൂമി തരാൻ കൃഷിവകുപ്പ് തന്നെ സംവിധാനം ഒരുക്കിയിരിക്കുകയാണ്.കൃഷി വകുപ്പിന് കീഴിൽ വരുന്ന നവോ ധൻ പദ്ധതിയാണ് കൃഷി ഒരു സംരംഭം ആക്കി മാറ്റാൻ…

Read More
pashu-oushadhi-project-details-malayalam

ക്ഷീര കർഷകർക്ക് കേന്ദ്രസർക്കാരിന്റെ കൈത്താങ്ങായി പുതിയ പദ്ധതി

ക്ഷീരകർഷകർ പലതരത്തിലുള്ള പ്രതിസന്ധികളിൽ അനുഭവിക്കാറുണ്ട്. അതിലൊരു പ്രധാനപ്പെട്ട വിഷയമാണ് കാലിത്തീറ്റയുടെ വില വർദ്ധനവ്. അടിക്കടി ഉണ്ടാകുന്ന രോഗങ്ങളും കാലി വളർത്തൽ മേഖലയെ തളർത്താറുണ്ട്. കാലങ്ങളായി സർക്കാറുകൾക്ക് മുന്നിൽ ഇത്തരം പ്രശ്നങ്ങൾ  കർഷകർ ഉന്നയിച്ചിരുന്നതാണ്. ഒടുവിൽ കേന്ദ്രസർക്കാരിന്റെ കാത് തുറന്നു. ക്ഷീര രക്ഷകർക്ക് വൻതോതിൽ ഗുണം ലഭിക്കുന്ന ഒരു പദ്ധതിക്കാണ് കേന്ദ്രം രൂപം നൽകിയിരിക്കുന്നത്.  ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ സംസ്ഥാനത്താകെ കേന്ദ്രസർക്കാർ തുടങ്ങിയിരുന്നു. മരുന്നുകളുടെ ബ്രാൻഡ് ഒഴിവാക്കി ജനറിക് ആയി നൽകി എന്നുള്ളതാണ് ഇത്തരം മരുന്ന് വിതരണശാലകളുടെ…

Read More
SIDDIQUE-MOHANLAL-MAMMOTTY-LOVE

പ്രണയത്തിൽ മമ്മൂട്ടിയോ മോഹൻലാലോ മുന്നിൽ? നിലപാട് പറഞ്ഞ് സിദ്ദിഖ്

 മലയാളത്തിലെ പ്രണയ സിനിമകളെക്കുറിച്ച് ഉള്ള ചോദ്യത്തിന് മറുപടിയായാണ് നടൻ സിദ്ദിഖ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മധുരമീ ജീവിതം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സിദ്ദിഖ് നിലപാട് പറഞ്ഞത്. മോഹൻലാലും(mohanlal)മമ്മൂട്ടിയും(mamootty )തമ്മിലുള്ള പ്രണയത്തിന്റെ വ്യത്യാസം താരതമ്യപ്പെടുത്തിയാണ് സിദ്ദിഖ് അഭിപ്രായം രേഖപ്പെടുത്തിയത്. മോഹൻലാലിന്റെ(mohanlal )പ്രണയമാണ് താൻ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് സിദ്ദിക്ക് വ്യക്തമാക്കുന്നു. മോഹൻലാലിന്റെ(mohanlal)പ്രണയ അഭിനയത്തെ കുറിച്ച് വാചാലനായി ആണ് സിദ്ധിക്ക് താരതമ്യപ്പെടുത്തൽ നടത്തിയത്. മോഹൻലാലിന്റെ പ്രണയ അഭിനയമാണ് തനിക്ക് റിലേറ്റ് ചെയ്യാൻ സാധിച്ചതെന്ന് സിദ്ദിഖ് പറയുന്നു. എന്നാൽ…

Read More
IDUKKI-GUEST-HOUSE-STAY-RATES

ഇടുക്കിയിൽ എത്തുന്നവർക്ക് ഇനി വാട്ടർ അതോറിറ്റിയുടെ ഗസ്റ്റ് ഹൗസുകളിലും താമസിക്കാം

പൊതുമരാമത്ത് പകുപ്പിന്റെ റസ്റ്റ് ഹൗസുകൾ  സംസ്ഥാനത്ത് ഒട്ടാകെയുള്ളത് നിങ്ങൾക്ക് പരിചിതമായിരിക്കും. കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് താമസിക്കാം എന്നതാണ് പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളുടെ പ്രത്യേകത. ഇതുകൂടാതെ ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളും സംസ്ഥാനത്ത് ഒട്ടാകെ ഉണ്ട്. എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകൾ ആണ്  കുറച്ചുകൂടി വിപുലമായി ഉള്ളത്. ഇതിന് പുറമേ വനമേഖലയിൽ അടക്കം കെഎസ്ഇബി ക്കും ഗസ്റ്റ് ഹൗസുകൾ ഉണ്ട്. വനം വകുപ്പിനും ഐബികൾ ഉൾപ്പെടെയുള്ള താമസസൗകര്യങ്ങൾ ഉണ്ട്. ഇതിന് പുറമെയാണ് അധികമാരും ശ്രദ്ധിക്കാതെ വാട്ടർ അതോറിറ്റിയുടെ ഗസ്റ്റ്…

Read More
CHILLIKOMBAN-NELLIYAMBATHY-DIED-UPDATE

നെല്ലിയാമ്പതി കാടിന്റെ രാജാവ് ചില്ലി കൊമ്പൻ ചരിഞ്ഞു.

നെല്ലിയാമ്പതി വനങ്ങളുടെ രാജാവ് ഒടുവിൽ വിടവാങ്ങി. നെല്ലിയാമ്പതിയിലെ വന്യജീവി പ്രേമികളുടെ ആവേശമായിരുന്ന ചില്ലി കൊമ്പൻ ചരിഞ്ഞ വിവരമാണ് ഏറ്റവും ഒടുതൽ പുറത്തുവരുന്നത്. തമിഴ്നാട് വനമേഖലയുടെ ഭാഗമായ ആളിയാറിൽ ആണ് ചില്ലി കൊമ്പന്റെ ജഡം കണ്ടെത്തിയത്. ആളിയാർ ഡാമിന്റെ ഭാഗമായുള്ള കനാലിൽ പൊങ്ങിയ നിലയിലാണ് മൃതദേഹം ഉള്ളത്. കനാൽ മുറിച്ചു കടക്കുന്നതിനിടെ മുങ്ങിത്താണതാകാം മരണകാരണമെന്നാണ് പ്രാഥമിക സൂചന. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തെക്കുറിച്ച് പരിശോധിച്ചു വരികയാണ്.  കേരളത്തിലെ കാട്ടാനകളിൽ ജനപ്രിയനായിരുന്നു ചില്ലി കൊമ്പൻ. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ  റോഡിൽ…

Read More
DRISHYAM3-MOHANLAL-THEATRE-RESPONCE

വീണ്ടും ഞെട്ടിച്ച് ദൃശ്യം,അവസാന 20 മിനിറ്റ് തിയേറ്റർ കത്തിച്ച് ദൃശ്യം 3

സസ്പെൻസ് കൊണ്ട് മലയാളം സിനിമ പ്രേക്ഷകരെ ഞെട്ടിച്ച സിനിമയാണ് ദൃശ്യം. ദൃശ്യം ഒന്നിന് പിന്നാലെ രണ്ടാം ഭാഗവും വൻ ജനപ്രീതി നേടി. രണ്ടു ഭാഗങ്ങളുടെയും വമ്പൻ വിജയത്തിന് പിന്നാലെയാണ് മൂന്നാം ഭാഗവുമായി സംവിധായകൻ ജിത്തു ജോസഫ് രംഗത്ത് വന്നത്. മൂന്നാം ഭാഗത്തിന്റെ റിലീസിന് പിന്നാലെയാണ്  സിനിമ പ്രേക്ഷകരുടെ പ്രതികരണം പുറത്തുവന്നത്. സസ്പെൻസ് ത്രില്ലർ എന്ന നിലയിൽ നിന്ന് ഫാമിലി ഡ്രാമയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത് എന്നാണ് സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞത്. എന്നാൽ ജിത്തു ജോസഫിന്റെ പ്രതികരണം തന്ത്രപരമായിരുന്നു…

Read More
MOHANLAL-KIREEDOM-RERELEASE-DATE

മോഹൻലാലിന്റെ ക്ലാസിക് സിനിമ കിരീടം റീ റിലീസിന് തയ്യാർ.

ആക്ഷൻ സിനിമകളിലൂടെ മലയാളത്തിലെ പ്രേക്ഷകരെ കീഴടക്കിയ നടനാണ് മോഹൻലാൽ. കേവലം ആക്ഷൻ സിനിമകൾ എന്ന് മാത്രം പറഞ്ഞാൽ അത് ആ നടനെ ചുരുക്കി കാണുന്നതുപോലെയാകും. അഭിനയത്തിലെ സൂക്ഷ്മതയാണ് മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ ലോകം സ്വീകരിക്കാൻ കാരണമായത്. അങ്ങനെ മോഹൻലാൽ അഭിനയത്തികവിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയാണ് കിരീടം. കിരീടം വീണ്ടും റിലീസിന് ഒരുങ്ങുന്ന വിവരമാണ് അധികൃതർ പുറത്തുവിട്ടത്.  36 വർഷങ്ങൾക്ക് ശേഷമാണ് കിരീടം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്.4K ദൃശ്യഭംഗിയുടെ അകമ്പടിയിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുക.ഡോൾബി…

Read More
BEST-ROAD-TRIP-IDEAS-KERALA

മഴ നനഞ്ഞൊരു റൈഡ് പോകണ്ടേ? ഈ അഞ്ചു കിടിലൻ വഴികൾ മറക്കേണ്ട!

മെയ് കഴിഞ്ഞ് ജൂൺ എത്താറാകുന്നു. മഴയാത്രകൾക്ക് സഞ്ചാരികൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സമയം. വേനൽ മഴ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. കരിഞ്ഞുണങ്ങിയ ഹൈറേഞ്ച് മേഖല പതുക്കെ പച്ചപ്പണിഞ്ഞു. വരണ്ടുണങ്ങിയ വെള്ളച്ചാട്ടങ്ങളിൽ നീരുറവ കണ്ടു തുടങ്ങി. അതെ കാത്തിരുന്ന മഴക്കാല യാത്രികരെ സ്വീകരിക്കാൻ പ്രകൃതി ഒരുങ്ങി കഴിഞ്ഞു. മഴക്കാലത്ത് വളരെ എളുപ്പം പോകാൻ കഴിയുന്ന 5 വഴികളെ കുറിച്ചാണ് ഇനി പറയുന്നത്.   മഴക്കാലം വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും കാലം കൂടിയാണ്. അതുകൊണ്ടുതന്നെ സുരക്ഷിതമായ ഒരു യാത്ര ഉറപ്പാക്കുക എന്നത് യാത്രികരായ…

Read More