munnar-entry-fee-locations

മൂന്നാറിൽ പോകാൻ ഇനിമുതൽ ഫീസ്.

 കേരളത്തിലെ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന ടൂറിസം കേന്ദ്രങ്ങൾ ഒന്നാണ് മൂന്നാർ. മലയാളികൾക്ക് അപ്പുറം  വടക്കേ ഇന്ത്യയിൽ നിന്നുള്ളവരും വിദേശികളും ഉൾപ്പെടെ കാര്യമായി എത്തുന്ന കേന്ദ്രം. അവധി ദിവസങ്ങളിൽ മൂന്നാറിലേക്ക് ഒന്ന് എത്താൻ കാര്യമായി ബുദ്ധിമുട്ടേണ്ടി വരും. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ക്യൂവാണ് പലപ്പോഴും അനുഭവപ്പെടാറുള്ളത്. വാഹനങ്ങളുടെ നീണ്ട നിരയുടെ വീഡിയോ പലതവണ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. ഏതായാലും മൂന്നാറിൽ എത്തുന്ന സഞ്ചാരികൾ ഇനി ഒരു കാര്യം കൂടി മനസ്സിലാക്കണം. മൂന്നാറിലേക്ക് പ്രവേശിക്കുന്നതിന് ഇനിമുതൽ ഫീസ് നൽകണം….

Read More
mohanlal-dileesh-pothan-cinema-

മോഹൻലാൽ ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നു; നിർമ്മാണം മന്ത്രി ഷിബു ബേബി ജോൺ

മലയാളികളുടെ പ്രിയ സംവിധായകൻ ആണ് ദിലീഷ് പോത്തൻ(Dileesh Pothan). കൈവച്ച സിനിമകളെല്ലാം സൂപ്പർഹിറ്റുകൾ ആക്കി മാറ്റിയ അതുല്യപ്രതിഭ. സംവിധായകൻ എന്ന നിലയിൽ മാത്രമല്ല അഭിനേതാവായും ദിലീഷ് പോത്തൻ (Dileesh Pothan) മലയാളത്തിൽ തിരക്ക് പിടിച്ച താരമായി മാറിക്കഴിഞ്ഞു. ദിലീഷ് പോത്തൻ  (Dileesh Pothan) പങ്കെടുക്കുന്ന അഭിമുഖങ്ങളിൽ എല്ലാം ഉയർന്നുവന്ന ഒരു പ്രധാന ചോദ്യമായിരുന്നു എന്നാണ് മോഹൻലാലിനെ (Mohanlal)നായകനാക്കുന്നത് എന്ന്? ഏതായാലും ആരാധകരുടെ ആ ചോദ്യത്തിന് അന്ത്യം വരുകയാണ്. മോഹൻലാലും(Mohanlal) ദിലീഷ് പോത്തനും (Dileesh Pothan) ഒരുമിക്കുന്നു. സിനിമ…

Read More
RAJAJI-NATIONAL-PARK-NEW-EXPRESS-WAY

കാട്ടിലേക്ക് വഴി തുറന്നൊരു എക്സ്പ്രസ് ഹൈവേ; രാജാജിയിലേക്ക് പോകാൻ റെഡിയാവുക

 വന്യജീവി സമ്പത്തുകൊണ്ട് സമ്പുഷ്ടമാണ് ഉത്തരാഖണ്ഡിലെ രാജാജി നാഷണൽ പാർക്ക്. കേരളത്തിൽ അടക്കമുള്ള വന്യജീവി ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടപ്പെട്ട ഇടം. ഉത്തരാഖണ്ഡിലാണ് രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. ജിം കോർബറ്റ് നാഷണൽ പാർക്ക് കൊണ്ട് ശ്രദ്ധേയമായ സംസ്ഥാനം. വന്യജീവി പ്രേമികൾക്ക് സന്തോഷകരമാകുന്ന ഒരു വാർത്തയാണ് ഒടുവിൽ പുറത്തുവരുന്നത്. രാജാജി നാഷണൽ പാർക്കിലേക്ക് വേഗത്തിൽ എത്താൻ പുതിയൊരു പാത നിങ്ങളെ സഹായിക്കും. ഡൽഹിയിൽനിന്ന് ഡെറാഡൂണിലേക്ക് ഉള്ള എക്സ്പ്രസ്സ് വെയാണ് രാജാജിയിലേക്ക് എത്താനുള്ള ഒരു എളുപ്പവഴി. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്…

Read More
INDIAN-RAILWAY-TICKET-UPDRADATION

“അവസാന നിമിഷം ബോർഡിങ് മാറ്റാം! റെയിൽവേയുടെ വലിയ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ”

റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ടിക്കറ്റ് റദ്ദ് ചെയ്യുമ്പോഴുള്ള നിരക്ക് മുതൽ നിരവധി പരിഷ്കാരങ്ങളാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം വരുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്ന പരിഷ്കാരങ്ങളും റെയിൽവേ പുതിയ തീരുമാനത്തിലൂടെ നടപ്പിലാക്കുകയാണ്. ഏപ്രിൽ ഒന്നുമുതലാണ് ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലെ പുതിയ പരിഷ്കാരങ്ങൾ  പ്രാബല്യത്തിൽ വരിക.  ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാൽ ബോർഡിങ് പോയിന്റ് മാറ്റാൻ ഏറെ ബുദ്ധിമുട്ടുന്നവരാണ് യാത്രക്കാരിൽ പലരും. യാത്രകളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും വലക്കാറുണ്ട്. ബോർഡിങ് സ്റ്റേഷനുകളിൽ…

Read More
aadu3-drishyam3-patriot-vazha

“ആട് 3 മുതൽ പാട്രിയറ്റ് വരെ: വേനലവധിയിൽ തിയേറ്ററുകൾ നിറയ്ക്കാൻ ഒരുങ്ങുന്ന13 മലയാള സിനിമകൾ”

മലയാള സിനിമ പ്രേക്ഷകർക്ക് ഇനി ഉത്സവകാലമാണ്. ലോകത്താകമാനം യുദ്ധത്തിന്റെ വലിയ വെല്ലുവിളി നിലനിൽക്കുമ്പോഴും തീരുമാനിച്ച ഡേറ്റുകളിൽ റിലീസുകളുമായി മുന്നോട്ടു പോകാൻ ആണ് നിർമ്മാതാക്കളുടെ തീരുമാനം. വേനലവധി തുടങ്ങും മുൻപ് തന്നെ തിയേറ്ററുകൾ പൂരപ്പറമ്പ് ആകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ചിരിയുടെ മാലപ്പടക്കം കൊളുത്താൻ ആട് മൂന്ന് ആണ് ഇക്കൂട്ടത്തിൽ ആദ്യം തിയേറ്ററുകളിൽ എത്തുന്നത്. മാർച്ച് 19 നാണ് ആട് മൂന്നാം ഭാഗത്തിന്റെ റിലീസ്. ഏറെ ആകാംക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ഷാജി പാപ്പനെയും കൂട്ടുകാരെയും  ഒരുപാട് പുതുമകളോടെയാണ് ഇത്തവണ രംഗത്ത് എത്തിക്കുന്നത്….

Read More
Wayanadയിലെ കാടുകളും മലനിരകളും നിറഞ്ഞ മനോഹരമായ പ്രകൃതി ദൃശ്യം

“വയനാടിന്റെ മറഞ്ഞിരിക്കുന്ന സൗന്ദര്യം: കാടും മലയും കാണാൻ 5 സ്പോട്ടുകൾ”

ലോകസഞ്ചാര ഭൂപടത്തിൽ തന്നെ ഇടം പിടിച്ച സ്ഥലമാണ് വയനാട്. കാടും,വയലും, മലകളും എല്ലാം നിറഞ്ഞ വയനാട് പ്രകൃതി ഭംഗി കൊണ്ട് സഞ്ചാരികളെ  തിരികെ വിളിക്കുന്ന സ്ഥലമാണ്. ഒരിക്കലെങ്കിലും പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരു മാജിക് വയനാടിന് ഉണ്ട്. പ്രകൃതി ഭംഗി നിറഞ്ഞ വ്യൂ പോയിന്റുകളും, തണുപ്പുള്ള കാലാവസ്ഥയും, കാനനഭംഗിയും എല്ലാം സഞ്ചാരികൾക്ക് പുതിയൊരു ഉണർവ് നൽകുന്നു. കേരളത്തിൽ നിന്നും തൊട്ടടുത്തായി തമിഴ്നാട്,കർണാടക വനപ്രദേശങ്ങൾ ഉണ്ട് എന്നുള്ളതാണ് വയനാടിന്റെ ഒരു പ്രത്യേകത. ബന്ദിപ്പൂർ ടൈഗർ റിസർവും,…

Read More
“കാഴ്ചശക്തിയില്ലാത്ത കടുവക്കുഞ്ഞായ മംഗളയെ സ്നേഹത്തോടെ വളർത്തുന്ന പെരിയാർ ടൈഗർ റിസർവിലെ വാച്ചർ റോയ്”

 “കണ്ണില്ലാത്ത കടുവക്കുഞ്ഞിനെ അഞ്ചുവർഷം വളർത്തിയ മനുഷ്യൻ; മംഗളയും റോയിയും തമ്മിലുള്ള പെരിയാറിലെ അപൂർവ്വ  കഥ”

കാടിന്റെ കഥകൾ എപ്പോഴും കൗതുകം നിറഞ്ഞതാണ്. മനുഷ്യന്റെ ജീവിതത്തിൽ നിന്ന് ഒരുപാട് വ്യത്യസ്തമായി ജീവിക്കുന്ന മൃഗങ്ങൾ. അവയുടെ ആവാസ വ്യവസ്ഥ,പരസ്പരമുള്ള പോരുകൾ. സ്നേഹത്തിന്റെ അപൂർവ കാഴ്ചകൾ. അങ്ങനെ എല്ലാത്തരത്തിലും കാട്ടിലെ ജീവിതം  ആകാംക്ഷയോടെ കാണുന്നവരാണ് മനുഷ്യർ. ആനകളോടും കടവുകളോടും പുലികളോടും എല്ലാം ഉള്ള മനുഷ്യരുടെ ഇഷ്ടം കാടുകളിലേക്കുള്ള യാത്രയിലേക്ക് അവരെ പ്രേരിപ്പിക്കുന്നു. മനുഷ്യ വന്യജീവി സംഘർഷം വലിയ വാർത്തകളായി നിറയുന്ന ഈ കാലത്ത് കാടിനെ അറിയാനുള്ള യാത്രകളും കൂടി വരുന്നു എന്നതാണ് യാഥാർത്ഥ്യം. വനം വകുപ്പിന്റെ ട്രക്കിംഗ്…

Read More
MOHANLAL-RAJAVINTE-MAKAN-REMUNARATION-AMBIKA

മോഹൻലാലിനെക്കാൾ പ്രതിഫലം വാങ്ങിയ മലയാളത്തിലെ ഏക നടി; ‘രാജാവിന്റെ മകന്’ പിന്നിലെ കഥ

മലയാളത്തിന്റെ മഹാ നടനാണ് മോഹൻലാൽ. വിവിധ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടന വിസ്മയം. വർഷം എത്ര കഴിഞ്ഞാലും പുതിയ കഥാപാത്രങ്ങളിൽ തന്റേതായ കയ്യൊപ്പ് പതിപ്പിക്കുന്ന അഭിനയ ശേഷിയാണ് ലാലിനെ വ്യത്യസ്തനാക്കുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ കൂടിയാണ് മോഹൻലാൽ. എന്നാൽ മോഹൻലാലിനെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയ ഒരു നടി മലയാളത്തിലുണ്ട്. ഒരുപക്ഷേ അത്ഭുതം തോന്നുന്ന ഒരു വിവരമായിരിക്കും ഇത്. മലയാളത്തിൽ പൊതുവേ  നടിമാരെക്കാൾ കൂടുതൽ പ്രതിഫലം നടന്മാർക്ക് തന്നെയാണ് ഉള്ളത്. മലയാളത്തിൽ മാത്രമല്ല…

Read More
കുനോ നാഷണൽ പാർക്കിൽ ജ്വാലയ്ക്ക് ജനിച്ച അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ

വംശനാശത്തിൽ നിന്ന് തിരിച്ചുവരവ്; കുനോയിൽ ചീറ്റകളുടെ എണ്ണം അർധ സെഞ്ച്വറി പിന്നിട്ടു

രാജ്യത്ത് ചീറ്റകളുടെ വംശം പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന പദ്ധതികളെക്കുറിച്ച്  കഴിഞ്ഞ ദിവസമാണ് ഒരു വാർത്ത ദി ലൈഫ് പിക്ചർ പുറത്തുവിട്ടത്. പ്രോജക്ട് ചീറ്റ(project cheetah )വൻ വിജയത്തിലേക്കാണ് പോകുന്നു എന്നായിരുന്നു ഒരാഴ്ച മുമ്പ് വന്ന സൂചന. ഇത് ഒരു പടി കൂടി കാര്യങ്ങൾ മാറുകയാണ്. ചീറ്റകളുടെ പ്രസവം അനുദിനം കൂടിവരുന്ന സാഹചര്യമാണ് കേന്ദ്രസർക്കാർ പുറത്തുവിട്ട പുതിയ കണക്ക് ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന മധ്യപ്രദേശിലെ  കുനോ നാഷണൽ പാർക്കിലെ(kuno national park )ചീറ്റകളുടെ പ്രജനന പദ്ധതിയിൽ(project cheetah…

Read More
CLOVE-BENIFITS-MALAYALAM

ഭക്ഷണശേഷം ഗ്രാമ്പൂ ചവയ്ക്കുന്ന പഴയ ശീലം വീണ്ടും തുടങ്ങാം; കാരണം ഇതാണ്

സുഗന്ധവ്യഞ്ജനങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഗ്രാമ്പൂ. നമ്മുടെയൊക്കെ അടുക്കളകളിൽ  കാലങ്ങളായി ഇടംപിടിച്ച ഒരു പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജന ഇനം. എന്നാൽ ഗ്രാമ്പൂ കൊണ്ടുള്ള ആരോഗ്യ ഗുണം നമുക്ക് പലർക്കും അറിയുന്നുണ്ടാകില്ല.മുൻ കാലങ്ങളിൽ ഗ്രാമ്പൂവും ഏലക്കയും ഒക്കെ പലതരത്തിലും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇപ്പൊൾ ഇതിന്റെ ഗുണമറിഞ്ഞ് ഉപയോഗിക്കുന്ന എത്രപേരുണ്ട് എന്നത് സംശയം തന്നെയാണ്. ഏലയ്ക്ക ഒരുപക്ഷേ ചായയിൽ ഇട്ടാൽ കിട്ടുന്ന രുചിയും അതിന്റെ മണവും ഒക്കെ നിങ്ങളെ ആകർഷിച്ചിട്ടുണ്ടാകും. അതുപോലെ ഒന്നുതന്നെയാണ് ഗ്രാമ്പൂ. എന്നാൽ എത്രപേർ ഇന്ന്…

Read More