Headlines
rejanikanth-kamalhasan-mohanlal-film-updation

രജനികാന്തിനും കമലഹാസനും വില്ലനായി മോഹൻലാൽ?

 ചിത്രീകരണം തുടരുന്ന രജനികാന്ത് കമൽഹാസൻ ബ്രഹ്മാണ്ഡ ചിത്രത്തിന് വില്ലൻ ആരായിരിക്കും?  സിനിമ ഇൻഡസ്ട്രിയിൽ വലിയ ചർച്ചകൾക്ക് ഇടം നൽകിയിരിക്കുന്ന ഒരു വിഷയമാണിത്. രജനിയും കമൽഹാസനും ഒന്നിച്ചെത്തുന്ന ചിത്രം തന്നെ ആരാധകരെ സംബന്ധിച്ച് വലിയ ആവേശമാണ്. അതിന്റെ കൂടെ മോഹൻലാൽ കൂടി എത്തിയാൽ എന്താകും സ്ഥിതി! എന്തായാലും സിനിമയുടെ സംവിധായകനായ നെൽസൺ ആണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ജയിലർ സിനിമയിലും അഭിനയിച്ച മോഹൻലാൽ ആരാധകരുടെ വലിയ കയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് നെൽസൺ…

Read More
bangaluru-goa-new-vandebharat-timing

 ബംഗലൂരിൽ നിന്ന് ഗോവയിലേക്ക് പുതിയ വന്ദേ ഭാരത് വരുന്നു.

രാജ്യത്തെ വിവിധ കേന്ദ്രങ്ങളെ കണക്ട് ചെയ്യുന്നതാണ് വന്ദേ ഭാരത് ട്രെയിനുകൾ. വളരെ വേഗത്തിൽ ഡെസ്റ്റിനേഷനുകളിൽ എത്താം എന്നതാണ് ട്രെയിനിന്റെ പ്രത്യേകത. ഏറ്റവും ഒടുവിൽ വന്ദേ ഭാരത് തീരുമാനിച്ച റൂട്ട് ബംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് ഉള്ളതാണ്. 13 മണിക്കൂർ കൊണ്ട്  ഗോവയിലേക്ക് എത്താം എന്നതാണ് പുതിയ വന്ദേ ഭാരത് സർവീസിന്റെ പ്രത്യേകത. ഐടി നഗരത്തിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് വളരെ വേഗത്തിൽ ഗോവയിലേക്ക് ഒരു ട്രിപ്പ് പോകാൻ ഉപകരിക്കുന്നതാണ് പുതിയ സർവീസ്. ബംഗളൂരു നഗരത്തിൽ താമസിക്കുന്ന  മലയാളികൾ ഉൾപ്പെടെയുള്ള…

Read More
BANDIPUR-SAFARI-SIGHTINGS-TIGER-LEPERD

ബന്ധിപ്പൂരിൽ ആദ്യം എത്തിയവർ കണ്ടത് കിടിലൻ കാഴ്ചകൾ.

ബന്ദിപ്പൂർ, നാഗർഹോളെ ടൈഗർ റിസർവുകൾ ഏറെക്കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. നവംബർ 7 മുതൽ ആയിരുന്നു ഇരു കടുവാ സങ്കേതങ്ങളും അടച്ചിട്ടത്. മനുഷ്യ വന്യജീവി സംഘർഷം തുടർന്ന സാഹചര്യത്തിൽ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഇരു വന്യജീവി സങ്കേതങ്ങളും അടച്ചിട്ടത്. ഇതോടെ പ്രദേശത്തെ ടൂറിസ്റ്റ് മേഖലാ പരിപൂർണ്ണമായും സ്തംഭിച്ചിരുന്നു. വീണ്ടും കടുവാ സങ്കേതങ്ങൾ തുറക്കണം എന്ന ആവശ്യം ശക്തമായതോടെയാണ് ഇരുപത്തിരണ്ടാം തീയതി മുതൽ കടുവാ സങ്കേതങ്ങൾ തുറന്നത്. ബന്ദിപ്പൂരിൽ അന്ന് ഉച്ചയ്ക്ക് രണ്ടര മുതലായിരുന്നു ആദ്യ സഫാരി തുടങ്ങിയത്. കടുവാ സങ്കേതങ്ങൾ…

Read More
mohanlal-drishyam3-new-poster

തടാകക്കരയിൽ നിറഞ്ഞ ആശങ്കയിൽ ജോർജ് കുട്ടി. ‘ദൃശ്യം 3’ പുതിയ പോസ്റ്റർ പുറത്ത്.

 മലയാളത്തിലെ ഹിറ്റ് സസ്പെൻസ് ത്രില്ലർ ആയ ദൃശ്യം മൂന്നിന്റെ റിലീസ് അടുത്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് തുടർച്ചയായി വിവിധ തരത്തിലുള്ള പോസ്റ്ററുകൾ പുറത്തിറക്കിക്കൊണ്ട് അണിയറ പ്രവർത്തകർ പ്രമോഷൻ പ്രവർത്തനം ശക്തമാക്കിയത്. ഏറ്റവും ഒടുവിൽ പുറത്തുവിട്ട പ്രമോഷൻ പോസ്റ്റർ മോഹൻലാൽ തന്നെ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തടാകത്തിന് സമീപം നിൽക്കുന്ന ജോർജുകുട്ടിയുടെ ചിത്രമാണ് പുതുതായി പുറത്തുവിട്ടത്. ജോർജുകുട്ടിക്ക് പിന്നിലായി കറുത്ത കാർ പാർക്ക് ചെയ്തിരിക്കുന്നത് കാണാം. മനസ്സിൽ നിറയെ ആശങ്കകളുമായി നിൽക്കുന്ന ജോർജുകുട്ടിയെയാണ് പോസ്റ്ററിൽ കാണാൻ…

Read More
vaikkom-solar-boat-for-service-new

വൈക്കത്ത് ഇനി സോളാർ ബോട്ടുകൾ മാത്രം 

രാജ്യത്തെ ആദ്യ സോളാർ യാത്രാ ബോട്ട് സർവീസ് ആരംഭിച്ച സ്ഥലം ആണ് വൈക്കം. അവിടെയാണ് പുതുചരിത്രം രചിച്ചുകൊണ്ട് ഡീസൽ ബോട്ടുകൾക്ക് പകരം പകരം പൂർണ്ണമായും സോളാർ ബോട്ടിലേക്ക് സർവീസ് മാറ്റുന്നത്.ജലഗതാഗത വകുപ്പിന്റെ വൈക്കം സ്റ്റേഷന് പുതിയ മൂന്ന് സോളാർ ബോട്ടുകൾ കൂടി അനുവദിച്ചു. വൈക്കത്തുനിന്ന് തവണക്കടവിലേക്ക് സർവീസ് നടത്തുന്ന ഡീസൽ ബോട്ടുകൾക്ക് പകരമായാണ് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച സോളാർ ബോട്ടുകൾ വരുന്നത്. പുതിയ ബോട്ടുകളുടെ ഉദ്ഘാടനം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു.  സോളാർ ബോട്ടുകൾ…

Read More
BANDIPUR-FOREST-SAFARI-RESTARTED

ബന്ദിപ്പൂരിൽ ഫോറസ്റ്റ് സഫാരി തുടങ്ങി.

നൂറു ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബന്ദിപ്പൂർ ടൈഗർ റിസർവ്വിൽ വീണ്ടും ഫോറസ്റ്റ് സഫാരി തുടങ്ങി. സഫാരി അടിയന്തരമായി തുടങ്ങാൻ കർണാടക സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് തുടർന്നാണ് ഇന്നലെ (22-02-2026) ഉച്ചമുതൽ സഫാരികൾ പുനരാരംഭിച്ചത്. ഉച്ചയ്ക്ക് രണ്ടരയാണ് പരിശോധനകൾ പൂർത്തിയാക്കി ആദ്യ സഫാരി തുടങ്ങിയത്. ആദ്യദിവസം തന്നെ വന്യജീവി പ്രേമികളുടെ വലിയ തിരക്കാണ് ബന്ദിപ്പൂരിൽ അനുഭവപ്പെട്ടത്. സഫാരി എപ്പോൾ തുടങ്ങും എന്നത് സംബന്ധിച്ച് വ്യക്തത യാത്രക്കാർക്ക് ഇടയിൽ ഉണ്ടായിരുന്നു. ഏതായാലും വീണ്ടും സഫാരി തുടങ്ങിയത് സഞ്ചാരികൾക്ക് ആവേശമായി.  ആദ്യദിവസം…

Read More
PUMPKIN-BENIFITS-AND-USE-MALAYALAM

 മത്തങ്ങയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!

 നമ്മുടെ വീട്ടിലെ പറമ്പിൽ സാധാരണയായി കൃഷി ചെയ്തുവരുന്ന ഒന്നായിരുന്നു മത്തങ്ങ. എന്നാൽ കൃഷിഭൂമി കുറഞ്ഞു വന്നതോടെ മത്തങ്ങയുടെ ഇടം നമ്മുടെ വീട്ടുവളപ്പിൽ നിന്ന് അന്യമായി. ടെറസ് കൃഷി ചെയ്യുന്ന പലരും ഇപ്പോഴും മത്തങ്ങ കൃഷി ചെയ്യാറുണ്ട്. ഏതായാലും പൊതുവിൽ മത്തങ്ങ നമ്മുടെ പറമ്പുകളിൽ കുറഞ്ഞു വന്നിട്ടുണ്ട്. എന്നാൽ മത്തങ്ങയെ നന്നായി മനസ്സിലാക്കിയാൽ ഒരു മത്തൻ ചെടി വീട്ടുവളപ്പിൽ നടാൻ നിങ്ങൾ ആഗ്രഹിച്ചു പോകും.  മത്തങ്ങയുടെ വലിപ്പം പോലെ അത്രത്തോളം ഗുണങ്ങൾ നിറഞ്ഞതാണ് പച്ചക്കറികളിലെ ഈ താരം.  ശാസ്ത്രീയമായി…

Read More
KSRTC-BUDGET-TOURISM-GROWING

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന് വൻനേട്ടം

 കേരളത്തിലെ സാധാരണക്കാരായ വിനോദസഞ്ചാരികളെ ടൂറിസത്തിലേക്ക് കൈപിടിച്ചുയർത്തിയ പദ്ധതിയാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം. കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് ട്രിപ്പുകൾ സംഘടിപ്പിച്ചുകൊണ്ടാണ് കെഎസ്ആർടിസി പദ്ധതി തുടങ്ങിയത്. ചെറിയ തുകയ്ക്ക് ഒരു ദിവസം കൊണ്ടുപോയി വരാവുന്ന തരത്തിലായിരുന്നു ട്രിപ്പുകൾ ഏറെയും ആസൂത്രണം ചെയ്തിരുന്നത്. വിവിധ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടും കെഎസ്ആർടിസി പ്രത്യേകം ടൂർ പാക്കേജുകൾ തന്നെ നടത്തി. കൊട്ടിയൂരും തിരുവൈരാണിക്കുളം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്ക് നടത്തിയ യാത്രകളെല്ലാം വിജയം കണ്ടു. കേരളത്തിലെ കാടുകളിലേക്ക് നടത്തിയ വന യാത്രകളും വൻ വിജയമായിരുന്നു. നെല്ലിയാമ്പതി,സൈലന്റ്…

Read More
AADU3-TIME-TRAVEL-NEW-UPDATE

ആട് 3 രണ്ടു നൂറ്റാണ്ടുകളിലെ കഥ; മലയാളത്തിലെ നാലാമത്തെ ബിഗ് ബജറ്റ് ചിത്രം.

മലയാള സിനിമ പ്രേമികളുടെ ഇഷ്ട ചലച്ചിത്രമാണ് ‘ആട്’. ‘ആടി’ന്റെ ആദ്യഭാഗം തിയേറ്ററുകളിൽ വൻ പരാജയം ആയെങ്കിലും തുറന്ന് ടിവിയിൽ നടന്ന പ്രദർശനമാണ് വിജയത്തിൽ കലാശിച്ചത്. ഇതിനെ തുടർന്നാണ് ഫ്രൈഡേ ഫിലിംസ് ‘ആടി’ന്റെ രണ്ടാം ഭാഗം എടുക്കാൻ തീരുമാനിച്ചത്. രണ്ടാം ഭാഗവും ആദ്യ ആഴ്ചകളിൽ 80 തിയേറ്ററുകളിൽ മാത്രമാണ് ഓടിയത്. ആദ്യ ഭാഗത്തിന്റെ തീയേറ്റർ പരാജയമാണ് രണ്ടാം ഭാഗത്തെയും തുടക്കത്തിൽ ബാധിച്ചത്. തൊട്ടടുത്ത ആഴ്ച തന്നെ 240 തിയേറ്ററുകളിലേക്ക് ‘ആട്’ പ്രദർശനം തുടങ്ങി. അങ്ങനെ ‘ആട് രണ്ടാം ഭാഗം’…

Read More
DRISHYAM-3-PLOT-LEAKED

ആശങ്കയോടെ വാഴത്തോട്ടത്തിൽ നിൽക്കുന്ന ജോർജുകുട്ടി;’ദൃശ്യം 3’പുതിയ പോസ്റ്റർ പുറത്ത്.

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം മൂന്ന്. ഏപ്രിൽ രണ്ടിനാണ് ദൃശ്യം മൂന്ന് തിയേറ്ററുകൾ കീഴടക്കുക. ഒന്നും രണ്ടു ഭാഗങ്ങൾ നേടിയ വൻ വിജയത്തിന് പിന്നാലെയാണ് മൂന്നാം ഭാഗം ജിത്തു ജോസഫ് ഒരുക്കുന്നത്. ദൃശ്യം മൂന്നിന്റെ കഥ സംബന്ധിച്ചുള്ള ചർച്ചകൾ ഇതിനകം സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. വാഴത്തോട്ടത്തിൽ ആശങ്ക നിറഞ്ഞ മനസ്സുമായി നിൽക്കുന്ന ജോർജുകുട്ടിയുടെ ചിത്രമാണ് ഏറ്റവും ഒടുവിൽ പോസ്റ്ററായി പുറത്തുവന്നത്. ജോർജുകുട്ടിയുടെ ആശങ്കകൾ അവസാനിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് പുതിയ പോസ്റ്റർ.  കുടുംബത്തിനുവേണ്ടി ആ വലിയ…

Read More