KSRTC-BUDGET-TOURISM-GROWING

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന് വൻനേട്ടം

 കേരളത്തിലെ സാധാരണക്കാരായ വിനോദസഞ്ചാരികളെ ടൂറിസത്തിലേക്ക് കൈപിടിച്ചുയർത്തിയ പദ്ധതിയാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം. കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് ട്രിപ്പുകൾ സംഘടിപ്പിച്ചുകൊണ്ടാണ് കെഎസ്ആർടിസി പദ്ധതി തുടങ്ങിയത്. ചെറിയ തുകയ്ക്ക് ഒരു ദിവസം കൊണ്ടുപോയി വരാവുന്ന തരത്തിലായിരുന്നു ട്രിപ്പുകൾ ഏറെയും ആസൂത്രണം ചെയ്തിരുന്നത്. വിവിധ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടും കെഎസ്ആർടിസി പ്രത്യേകം ടൂർ പാക്കേജുകൾ തന്നെ നടത്തി. കൊട്ടിയൂരും തിരുവൈരാണിക്കുളം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്ക് നടത്തിയ യാത്രകളെല്ലാം വിജയം കണ്ടു. കേരളത്തിലെ കാടുകളിലേക്ക് നടത്തിയ വന യാത്രകളും വൻ വിജയമായിരുന്നു. നെല്ലിയാമ്പതി,സൈലന്റ്…

Read More
AADU3-TIME-TRAVEL-NEW-UPDATE

ആട് 3 രണ്ടു നൂറ്റാണ്ടുകളിലെ കഥ; മലയാളത്തിലെ നാലാമത്തെ ബിഗ് ബജറ്റ് ചിത്രം.

മലയാള സിനിമ പ്രേമികളുടെ ഇഷ്ട ചലച്ചിത്രമാണ് ‘ആട്’. ‘ആടി’ന്റെ ആദ്യഭാഗം തിയേറ്ററുകളിൽ വൻ പരാജയം ആയെങ്കിലും തുറന്ന് ടിവിയിൽ നടന്ന പ്രദർശനമാണ് വിജയത്തിൽ കലാശിച്ചത്. ഇതിനെ തുടർന്നാണ് ഫ്രൈഡേ ഫിലിംസ് ‘ആടി’ന്റെ രണ്ടാം ഭാഗം എടുക്കാൻ തീരുമാനിച്ചത്. രണ്ടാം ഭാഗവും ആദ്യ ആഴ്ചകളിൽ 80 തിയേറ്ററുകളിൽ മാത്രമാണ് ഓടിയത്. ആദ്യ ഭാഗത്തിന്റെ തീയേറ്റർ പരാജയമാണ് രണ്ടാം ഭാഗത്തെയും തുടക്കത്തിൽ ബാധിച്ചത്. തൊട്ടടുത്ത ആഴ്ച തന്നെ 240 തിയേറ്ററുകളിലേക്ക് ‘ആട്’ പ്രദർശനം തുടങ്ങി. അങ്ങനെ ‘ആട് രണ്ടാം ഭാഗം’…

Read More
DRISHYAM-3-PLOT-LEAKED

ആശങ്കയോടെ വാഴത്തോട്ടത്തിൽ നിൽക്കുന്ന ജോർജുകുട്ടി;’ദൃശ്യം 3’പുതിയ പോസ്റ്റർ പുറത്ത്.

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം മൂന്ന്. ഏപ്രിൽ രണ്ടിനാണ് ദൃശ്യം മൂന്ന് തിയേറ്ററുകൾ കീഴടക്കുക. ഒന്നും രണ്ടു ഭാഗങ്ങൾ നേടിയ വൻ വിജയത്തിന് പിന്നാലെയാണ് മൂന്നാം ഭാഗം ജിത്തു ജോസഫ് ഒരുക്കുന്നത്. ദൃശ്യം മൂന്നിന്റെ കഥ സംബന്ധിച്ചുള്ള ചർച്ചകൾ ഇതിനകം സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. വാഴത്തോട്ടത്തിൽ ആശങ്ക നിറഞ്ഞ മനസ്സുമായി നിൽക്കുന്ന ജോർജുകുട്ടിയുടെ ചിത്രമാണ് ഏറ്റവും ഒടുവിൽ പോസ്റ്ററായി പുറത്തുവന്നത്. ജോർജുകുട്ടിയുടെ ആശങ്കകൾ അവസാനിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് പുതിയ പോസ്റ്റർ.  കുടുംബത്തിനുവേണ്ടി ആ വലിയ…

Read More
ksrtc-budget-trip-goa-trip-new

ഗോവയിലേക്ക് ഇനി കെഎസ്ആർടിസി.

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഗോവ. ഇതുവരെ പോകാത്തവർ ആയിരിക്കാം ഒരുപക്ഷേ മലയാളികളായ യാത്രക്കാരിൽ ഏറെയും. ഗോവയെ കുറിച്ചുള്ള സിനിമകളും കഥകളും ഒക്കെ എത്രയോ തവണ കേട്ടിട്ടുണ്ടാകും. എന്നാൽ ഒരിക്കലെങ്കിലും ഗോവയിൽ പോകാൻ ആഗ്രഹിക്കാത്ത ആരുണ്ടാകും! ഗോവയിലെ മനോഹരമായ ബീച്ചിൽ  കൂടി കറങ്ങി നടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഗോവയിലെ രാത്രി കണ്ട് ആസ്വദിക്കാൻ കൊതിക്കുന്നവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരു വഴി കെഎസ്ആർടിസി തുറക്കുകയാണ്.  ഗോവൻ യാത്രയെക്കുറിച്ച് പലതവണ ചിന്തിച്ചിട്ടുള്ളവർ ആകും നിങ്ങൾ. എന്നാൽ കേരളത്തിൽനിന്ന് ട്രെയിൻ…

Read More
AVOCADO-FRUIT-PLANTING-BENIFITS-MALAYALAM

അവക്കാഡോ വീട്ടിൽ കൃഷി ചെയ്താലോ?

കുറഞ്ഞ കാലങ്ങൾക്കുള്ളിൽ തന്നെ മലയാളികൾക്കിടയിൽ ‘അവക്കാഡോ’ ഇടം പിടിച്ചു കഴിഞ്ഞു. ഇടയ്ക്കിടയ്ക്ക് ഇത്തരത്തിൽ  വിദേശ പഴങ്ങൾ നമ്മുടെ നാട്ടിൽ ഹിറ്റ് ആകാറുണ്ട്. ഇതിന്റെ ഗുണങ്ങളും കൃഷി രീതിയും ഒക്കെ മനസ്സിലാക്കി തന്നെയാണ് മലയാളികൾ ഇത്തരം പഴവർഗങ്ങളെ നെഞ്ചിലേറ്റുന്നത്. അങ്ങനെ സമീപകാലത്തായി കടകളിൽ വാങ്ങാൻ കിട്ടുന്നു എന്നത് മാത്രമല്ല,കേരളത്തിലെ കൃഷിയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ ഒന്നാണ് അവക്കാഡോ.  ഏത് നാട്ടുകാരൻ?  അവക്കാഡോ പഴം നിങ്ങൾ കഴിച്ചിട്ടുണ്ടാകും. പൊതുവേ വിദേശ പഴങ്ങൾ എന്ന് ആണ് ഇവയെക്കുറിച്ച് നമ്മൾ പറയാറുള്ളത്.എന്നാൽ എപ്പോഴെങ്കിലും ഇത്തരം…

Read More
LOKA-KALYANI-PRIYADARSHAN-VIJAYBABU-DULQUER-SALMAAN

ലോക വിജയിച്ചതിന്റെ പ്രധാനകാരണക്കാരൻ ദുൽഖർ സൽമാൻ: വിജയ് ബാബു 

മലയാളത്തിൽ വൻവിജയം നേടിയ സിനിമയാണ് കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രമായി എത്തിയ ലോക ചാപ്റ്റർ വൺ. ലോകയുടെ വൻ വിജയത്തിന് പിന്നാലെ ഡബ്ല്യൂസിസി (WCC)നടത്തിയ പ്രതികരണം വിവാദമായിരുന്നു. സിനിമാ മേഖലയിൽ വനിതകൾക്കായി നടത്തിയ ഇടപെടലുകൾ ലോകയുടെ വിജയത്തിന് കാരണമായി എന്നായിരുന്നു അവകാശവാദം. സ്ത്രീ കേന്ദ്രീകൃത കാഴ്ചപ്പാട് സൃഷ്ടിക്കാൻ ഡബ്ല്യുസിസിയുടെ ഇടപെടൽ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് നായികാ കേന്ദ്രീകൃതമായ സിനിമ മേഖലയിൽ ഒരു വനിത മുഖ്യ കഥാപാത്രം ആയി ഇറങ്ങിയ സിനിമ 300 കോടി നേടിയത് എന്നായിരുന്നു അവകാശവാദം….

Read More
KOTTAYAM-HEAT-WAVE-NEW-UPDATE-DANGURES

രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കോട്ടയത്ത്; പട്ടികയിൽ കേരളത്തിലെ മറ്റ് പ്രദേശങ്ങളും.

കേരളം ചുട്ടുപൊള്ളുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പകൽ താപനില മാത്രമായിരുന്നു ഇതുവരെയുണ്ടായിരുന്ന വെല്ലുവിളി എങ്കിൽ രാത്രിക്കും ചൂട് കൂടുകയാണ്. കഴിഞ്ഞ വർഷത്തേതിന് സമാനമായ പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ചൂടുള്ള നഗരമായി  കോട്ടയം മാറി എന്നതാണ് ഞെട്ടിക്കുന്ന വിവരം. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് രാജ്യത്തെ താപനില സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ടു ദിവസത്തെ കണക്ക് പ്രകാരമാണ് കോട്ടയത്ത് ചൂട് കുതിച്ചുയർന്നത്.  ഇന്നലെ മാത്രം കോട്ടയത്ത് 37. 5 ഡിഗ്രി സെൽഷ്യസ് ആണ് ചൂട്…

Read More
visa-free-country-list-for-india-new-list

ഇന്ത്യൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത; വിസ ഇല്ലാതെ ഒരു രാജ്യത്തേക്ക് കൂടി പ്രവേശനം

ഇന്ത്യൻ പാസ്പോർട്ടിന്റെ ഗ്ലോബൽ റേറ്റിംഗ് കുതിച്ചുയരുന്ന കാഴ്ചയാണ് ഈ വർഷം ഉണ്ടാകുന്നത്. 2025ലെ നിലയിൽ നിന്ന് ആണ് പത്തു പോയിന്റിന്റെ കുതിച്ചുചാട്ടം സംഭവിച്ചത്. 2026 ൽ ഇന്ത്യൻ പാസ്പോർട്ടിന് ഗ്ലോബൽ റേറ്റിങ്ങിൽ  75 ആം സ്ഥാനമാണ് കൈവന്നത്. ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാൻ ഒരു രാജ്യം കൂടി വന്നതോടെയാണ് റേറ്റിംഗും പത്തു പോയിന്റ് കുതിച്ച് ഉയർന്നത്. 2025 ൽ 55 രാജ്യങ്ങളിലായിരുന്നു ഇന്ത്യക്കാർക്ക്  വിസ ഇല്ലാതെയോ(visa-free) വിസ ഓൺ അറൈവൽ(visa on arrival) രീതിയിലോ പ്രവേശനം…

Read More
RIYA-SHIBU-SURIYA-JO-SARVAM-MAYA

 ‘ഡെലൂലുവിന്’ സമ്മാനവുമായി സൂര്യയും ജ്യോതികയും; സന്തോഷം പങ്കുവെച്ച് റിയ ഷിബു

മലയാളത്തിലെ പല സിനിമകളും ഹിറ്റുകളായി മാറുന്നുണ്ടെങ്കിലും അതിലെ കഥാപാത്രങ്ങൾ അധികകാലം തരംഗം ആകാറില്ല. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എക്കാലത്തേക്കുമുള്ള ഓർമ്മയായി മാറുകയാണ് സർവ്വം മായയിലെ ഡെലൂലു. നായിക വേഷത്തിലെ തന്റെ തകർപ്പൻ പ്രകടനത്തിലൂടെ  കയ്യടി നേടിയ റിയ ഷിബു ആണ് തനിക്ക് വന്ന സമ്മാന പൊതിയെ കുറിച്ചും  കത്തിനെക്കുറിച്ചും സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടത്. മറ്റാരുമല്ല തെന്നിന്ത്യയിലെ ആരാധകരുടെ ഇഷ്ട താരങ്ങളായ സൂര്യയും ജ്യോതികയും ആണ് റിയാ ഷിബുവിന് സമ്മാനങ്ങളും കത്തും അയച്ചത്. ഇതിന്റെ ചിത്രം ഉൾപ്പെടെയാണ്…

Read More
KERALA-STORY-2-SANTHOSH-PANDIT

കേരള സ്റ്റോറി 2;തെളിവ് നിരത്തി പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്.

 കേരള സ്റ്റോറി രണ്ടിന്റെ പുതിയ ദൃശ്യങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ്. നിർബന്ധിച്ച് യുവതിയെ ബീഫ് കഴിപ്പിക്കുന്ന ദൃശ്യം ആണ് വിവാദമായി മാറിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ കടുത്ത നിലപാടെടുത്ത് രംഗത്തു വന്നു. കേരളത്തിന്റെ വളർച്ചയിൽ അസൂയ പൂണ്ടവരാണ് ഇത്തരം സിനിമകളുമായി രംഗത്ത് വരുന്നത് എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.വിദ്യാർത്ഥി സംഘടനയായ ആയ എസ്എഫ്ഐ ഉൾപ്പെടെയുള്ളവർ ബീഫ് കഴിച്ചു കൊണ്ടുള്ള പ്രതിഷേധ സമരത്തിനാണ്  തുടക്കമിട്ടത്. ഏതായാലും ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം…

Read More