ചാർട്ട് ആയ ശേഷം ട്രെയിൻ ടിക്കറ്റ് എങ്ങനെ കിട്ടും?വഴിയുണ്ട്.
റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പിന്നീട് ട്രെയിനിൽ ടിക്കറ്റ് കിട്ടില്ല! പൊതുവേ നമ്മുടെയൊക്കെ ധാരണ ഇതാണ്. നേരത്തെ വെയിറ്റിംഗ് ലിസ്റ്റിൽ ആയിരുന്നവർക്ക് ട്രെയിനിൽ കയറിയ ശേഷം ടിക്കറ്റ് എക്സാമിനർ കനിഞ്ഞാൽ ഒരു പക്ഷേ കയറിക്കൂടി പോകാം. ഇതും നമ്മുടെ അനുഭവമാണ്. എന്നാൽ ചാർട്ട് തയ്യാറാക്കിയ ശേഷം റിസർവേഷൻ സീറ്റ് ലഭിക്കാം എന്നതാണ് വസ്തുത. ഇത് എങ്ങനെ ലഭിക്കും എന്നറിയാൻ ഇതു മുഴുവനായി ഒന്നു വായിച്ചാൽ മതി. ജീവിതത്തിൽ ഒരുപാട് സമയം വളരെ പെട്ടെന്നുള്ള യാത്രകൾക്ക് പോകേണ്ടി വരുന്നവരാണ്…


