Headlines
anurag-kashyap-ranveer-singh

‘ധുരന്ധർ സിനിമ പ്രോപ്പഗാൻഡ അല്ല’: അനുരാഗ് കശ്യപ്

തിയേറ്ററുകളിൽ വിജയം നേടിയ ധുരന്ധർ ഒടിടി വഴി ജനങ്ങളിലേക്ക് എത്തിയതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് രംഗത്ത് വന്നത്.ധുരന്ധർ ഇക്കാലത്ത് ഇറങ്ങിയ ധീരമായ സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തോട് തനിക്ക് എതിർപ്പുണ്ട്. എന്നാൽ ഇതൊരു പ്രോപ്പഗാൻഡ ആണെന്ന നിലപാട് തനിക്ക് ഇല്ല എന്നും അദ്ദേഹം തുറന്നടിച്ചു. ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ ആണ് അനുരാഗ് കശ്യപ് സിനിമയെ പുകഴ്ത്തി രംഗത്ത് വന്നത്. ‘ഭയമില്ലാത്ത സിനിമ നിർമ്മാണം’…

Read More