Headlines
kerala-waterfalls-travel-story

വെള്ളച്ചാട്ടങ്ങൾ ഇഷ്ടം ആണേൽ ഇത് മിസ്സ്‌ ചെയ്യരുത്..!

വെള്ളച്ചാട്ടങ്ങളിൽ പ്രകൃതിയിലെ അത്ഭുതമായി തന്നെ തോന്നാറുണ്ട്. നിങ്ങൾ വെള്ളച്ചാട്ടം ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒരു സ്ഥലത്തിന്റെ വിശേഷമാണ് ഇനി പറയുന്നത്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയർന്ന വെള്ളച്ചാട്ടം ആയഅരുവിക്കച്ചാൽ. ഇങ്ങനെ വെറുതെ ഇരിക്കുമ്പൊ നമുക്കൊരു യാത്ര പോയാലോ എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ. അങ്ങനെയെങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരു സ്ഥലം തന്നെയാണ് അരുവിക്കച്ചാൽ. കോട്ടയം ജില്ലയുടെ കിഴക്കൻ അതിർത്തിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പൂഞ്ഞാറിനടുത്ത് പാതാമ്പുഴ ഗ്രാമത്തിലാണ് 100 അടിയോളം ഉയരത്തിൽ നിന്ന് പതിക്കുന്ന…

Read More