വന്ദേ ഭാരത് ട്രെയിനിന് ഇനി ഇരട്ടി കോച്ചുകൾ

കേരളത്തിലെ റെയിൽവേ യാത്രക്കാർക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് റെയിൽവേ മന്ത്രാലയം പുറത്തുവിട്ടത്. വന്ദേ ഭാരത് ട്രെയിനിൽ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി. എട്ടു കോച്ചിൽ നിന്ന് 16 കോച്ചുകളായി ആണ് വന്ദേ ഭാരത് ട്രെയിനിന്റെ പുതിയ കുതിപ്പ്. എറണാകുളം ബാംഗ്ലൂർ റൂട്ടിലോടുന്ന വന്ദേ ഭാരത് ട്രെയിനിലാണ് പുതിയ മാറ്റം റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ് സാമൂഹിക മാധ്യമത്തിലൂടെ സന്തോഷവാർത്ത പുറത്തുവിട്ടത്. ബാംഗ്ലൂർ വന്ദേ ഭാരത് ട്രെയിൻ തുടങ്ങിയത് മുതൽ ഉള്ള ആവശ്യമായിരുന്നു സീറ്റുകളുടെ…

Read More
KERALA-RAILWAY-NEW-TRACKS-APPROVED

കേരളത്തിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ പാത വരുന്നു.

അതിവേഗ ട്രെയിൻ ആയ വന്ദേ ഭാരത് ഇറങ്ങിയിട്ട് കാലമധികം ആയില്ല. ട്രെയിനിന് വേഗം ഉണ്ടെങ്കിലും  ആ വേഗത്തിൽ കേരളത്തിൽ ഓടിക്കാൻ കഴിഞ്ഞിരുന്നില്ല. വളവു നിറഞ്ഞ റെയിൽപാതകൾ നിവർത്തിയെടുക്കാൻ തന്നെ കാലങ്ങൾ വേണ്ടിവരും. ഷോർണൂർ കോഴിക്കോട് റൂട്ടിലെ 110 കിലോമീറ്റർ വേഗതയാണ് കേരളത്തിലെ പരമാവധി വേഗം. ഇനിയെത്ര വേഗത്തിലുള്ള ട്രെയിൻ വന്നാലും കേരളത്തിലെ പാതകളുടെ മോശം അവസ്ഥ മൂലം  ഇവിടെയുള്ളവർക്ക് ഗുണം കിട്ടില്ല. ഈ സാഹചര്യത്തിലാണ്  അതിവേഗപാതകളെ കുറിച്ച് കേന്ദ്രസർക്കാർ പഠനം തുടങ്ങിയത്. ഏഴു പാതകൾക്കാണ്  അണിയറയിൽ മുന്നൊരുക്കം…

Read More