Headlines
BANDIPUR-FOREST-SAFARI-RESTARTED

ബന്ദിപ്പൂരിൽ ഫോറസ്റ്റ് സഫാരി തുടങ്ങി.

നൂറു ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബന്ദിപ്പൂർ ടൈഗർ റിസർവ്വിൽ വീണ്ടും ഫോറസ്റ്റ് സഫാരി തുടങ്ങി. സഫാരി അടിയന്തരമായി തുടങ്ങാൻ കർണാടക സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് തുടർന്നാണ് ഇന്നലെ (22-02-2026) ഉച്ചമുതൽ സഫാരികൾ പുനരാരംഭിച്ചത്. ഉച്ചയ്ക്ക് രണ്ടരയാണ് പരിശോധനകൾ പൂർത്തിയാക്കി ആദ്യ സഫാരി തുടങ്ങിയത്. ആദ്യദിവസം തന്നെ വന്യജീവി പ്രേമികളുടെ വലിയ തിരക്കാണ് ബന്ദിപ്പൂരിൽ അനുഭവപ്പെട്ടത്. സഫാരി എപ്പോൾ തുടങ്ങും എന്നത് സംബന്ധിച്ച് വ്യക്തത യാത്രക്കാർക്ക് ഇടയിൽ ഉണ്ടായിരുന്നു. ഏതായാലും വീണ്ടും സഫാരി തുടങ്ങിയത് സഞ്ചാരികൾക്ക് ആവേശമായി.  ആദ്യദിവസം…

Read Full News
BANDIPUR-NAGARHOLE-SAFARI-NEW-TIMINGS

ബന്ദിപ്പൂരും നാഗർഹോളെയിലും സഫാരി സമയമായി; സർക്കാർ ഉത്തരവ് പുറത്ത്.

ബന്ദിപ്പൂർ ടൈഗർ റിസർവ്, നാഗർഹോളെ ടൈഗർ റിസർവ് എന്നിവിടങ്ങളിൽ വീണ്ടും ഫോറസ്റ്റ് സഫാരി തുടങ്ങാൻ സർക്കാർ തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമയക്രമം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്. നേരത്തെ തന്നെ എത്ര മണിക്കൂർ സഫാരി നടത്തണം എന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിരുന്നു. തുടർന്ന് വിദഗ്ധ സമിതിയുടെ കൂടി നിർദ്ദേശം പരിഗണിച്ചാണ് ബന്ദിപ്പൂരും നാഗർഹോളെയിലും പുതിയ സമയക്രമം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇരു കടുവാ സങ്കേതങ്ങളിലും തുടർന്ന് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ഉത്തരവിൽ വിശദമായി പറയുന്നുണ്ട്. ഇക്കോ ടൂറിസം…

Read Full News