Headlines
how-to-control-bitter-gourd-bitterness-

പാവക്കയുടെ കയ്പ്പ് പ്രശ്നം ആണോ? വഴി ഉണ്ട്

 ഇത്രയധികം ഗുണങ്ങൾ ഉള്ള പാവയ്ക്ക കയ്പ്പുണ്ട് എന്ന് കരുതി ഒഴിവാക്കണോ? ഒരിക്കലും ചെയ്യാൻ പാടില്ല. ഭക്ഷണത്തിൽ ഉറപ്പായും കൊണ്ടുവരേണ്ട ഒന്നുതന്നെയാണ് പാവയ്ക്ക. എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ട് എന്ന് പറയുന്നതുപോലെ പാവയ്ക്കയുടെ കയ്പ് മാറാനും ഉപാധികൾ ഉണ്ട്. കേവലം ഒരുവഴി എന്നു മാത്രമല്ല ഒരുപാട് വഴികൾ ഉണ്ട്.നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഒരു പച്ചക്കറി ഇനമായ പാവക്കയുടെ കയ്പ് മാറ്റാൻ ഇങ്ങനെ ചെയ്തു നോക്കുക.  ഉപ്പിന്റെ ഉപയോഗമാണ് പാവക്കയുടെ കയ്പ്പ് കുറയ്ക്കാൻ പറ്റിയ  ഫലപ്രദമായ ഒരു…

Read Full News