ഡിജെഐ 360 ക്യാമറയുടെ പുതിയ പതിപ്പ് പുറത്ത്
ആക്ഷൻ ക്യാമറ പ്രേമികളുടെ ഇഷ്ട ബ്രാൻഡ് ആണ് ഡിജെഐ(dji). ഇതിനകം വിപണിയിലെ മികച്ച ബ്രാൻഡ് ആയി പേര് നേടിയ കമ്പനി കഴിഞ്ഞവർഷം മുതലാണ് ആദ്യമായി 360 ഡിഗ്രി ക്യാമറ പുറത്തിറക്കിയത്. ഡിജെഐ360 എന്ന പേരിൽ പുറത്തിറക്കിയ ക്യാമറയുടെ രണ്ടാം പതിപ്പാണ് (Dji360 2) ഇപ്പോൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പഴയ ക്യാമറയിൽ നിന്ന് ഏറെ നവീകരിച്ച് മികവുറ്റ ദൃശ്യങ്ങൾ സംഭാവന ചെയ്യുന്ന രീതിയിലാണ് പുതിയ ക്യാമറ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചൈനയിലാണ് കമ്പനി ആദ്യമായി പുതിയ ക്യാമറ പുറത്തിറക്കിയിരിക്കുന്നത്. ഡിജെഐ…


