Headlines
RAJAJI-NATIONAL-PARK-NEW-EXPRESS-WAY

കാട്ടിലേക്ക് വഴി തുറന്നൊരു എക്സ്പ്രസ് ഹൈവേ; രാജാജിയിലേക്ക് പോകാൻ റെഡിയാവുക

 വന്യജീവി സമ്പത്തുകൊണ്ട് സമ്പുഷ്ടമാണ് ഉത്തരാഖണ്ഡിലെ രാജാജി നാഷണൽ പാർക്ക്. കേരളത്തിൽ അടക്കമുള്ള വന്യജീവി ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടപ്പെട്ട ഇടം. ഉത്തരാഖണ്ഡിലാണ് രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. ജിം കോർബറ്റ് നാഷണൽ പാർക്ക് കൊണ്ട് ശ്രദ്ധേയമായ സംസ്ഥാനം. വന്യജീവി പ്രേമികൾക്ക് സന്തോഷകരമാകുന്ന ഒരു വാർത്തയാണ് ഒടുവിൽ പുറത്തുവരുന്നത്. രാജാജി നാഷണൽ പാർക്കിലേക്ക് വേഗത്തിൽ എത്താൻ പുതിയൊരു പാത നിങ്ങളെ സഹായിക്കും. ഡൽഹിയിൽനിന്ന് ഡെറാഡൂണിലേക്ക് ഉള്ള എക്സ്പ്രസ്സ് വെയാണ് രാജാജിയിലേക്ക് എത്താനുള്ള ഒരു എളുപ്പവഴി. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്…

Read More