IDUKKI-GUEST-HOUSE-STAY-RATES

ഇടുക്കിയിൽ എത്തുന്നവർക്ക് ഇനി വാട്ടർ അതോറിറ്റിയുടെ ഗസ്റ്റ് ഹൗസുകളിലും താമസിക്കാം

പൊതുമരാമത്ത് പകുപ്പിന്റെ റസ്റ്റ് ഹൗസുകൾ  സംസ്ഥാനത്ത് ഒട്ടാകെയുള്ളത് നിങ്ങൾക്ക് പരിചിതമായിരിക്കും. കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് താമസിക്കാം എന്നതാണ് പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളുടെ പ്രത്യേകത. ഇതുകൂടാതെ ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളും സംസ്ഥാനത്ത് ഒട്ടാകെ ഉണ്ട്. എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകൾ ആണ്  കുറച്ചുകൂടി വിപുലമായി ഉള്ളത്. ഇതിന് പുറമേ വനമേഖലയിൽ അടക്കം കെഎസ്ഇബി ക്കും ഗസ്റ്റ് ഹൗസുകൾ ഉണ്ട്. വനം വകുപ്പിനും ഐബികൾ ഉൾപ്പെടെയുള്ള താമസസൗകര്യങ്ങൾ ഉണ്ട്. ഇതിന് പുറമെയാണ് അധികമാരും ശ്രദ്ധിക്കാതെ വാട്ടർ അതോറിറ്റിയുടെ ഗസ്റ്റ്…

Read More