Headlines
MAMMOTTY-BASIL-JOSEPH-ASIF-ALI-AWARD

കേറി വാടാ ; മമ്മൂട്ടിയുടെ വിളിയിൽ സ്റ്റേജിലേക്ക് ഓടിക്കയറി ആസിഫും ബേസിലും.

മലയാളത്തിന്റെ മഹാ നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. വിസ്മയിപ്പിച്ച കഥാപാത്രങ്ങളിലൂടെ പതിറ്റാണ്ടുകളായി മലയാളിയുടെ ഹൃദയം കീഴടക്കിയവർ. പ്രായം വെല്ലുവിളിയല്ല എന്ന് തെളിയിച്ചുകൊണ്ടുള്ള കഥാപാത്രങ്ങളുമായി അവർ മുന്നേറുകയാണ്. ഇരു താരങ്ങളുടെയും വേദികളിലെ പെരുമാറ്റങ്ങളും കൈയ്യടി നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ മമ്മൂട്ടിയാണ് പ്രേക്ഷക ഹൃദയം പുതിയൊരു കാഴ്ച മലയാളിക്ക് സമ്മാനിച്ചത്  ഫിലിം ഫെയർ അവാർഡ് വേദിയിലാണ് സംഭവം ഉണ്ടായത്. ഈ വർഷത്തെ ഫിലിം ഫെയർ അവാർഡ് മമ്മൂട്ടിക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് കെട്ടു പിന്നാലെ വേദിയിൽ  അവാർഡ് സ്വീകരിക്കാൻ എത്തിയപ്പോഴാണ് തനിക്കൊപ്പം നോമിനേഷനിൽ…

Read More
mohanlal-mammotty-patriot-movie-behind-the-scene

മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ‘പാട്രിയറ്റ്’ ചിത്രീകരണ ദൃശ്യം പുറത്ത്.

മലയാളത്തിന്റെ ഇതിഹാസ.താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം ‘പാട്രിയറ്റി’ന്റെ ചിത്രീകരണ ദൃശ്യങ്ങൾ പുറത്തുവിട്ട് താരങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് മോഹൻലാലും മമ്മൂട്ടിയും ബിഹൈൻഡ് ദി സീൻ ആദ്യഭാഗം പുറത്തുവിട്ടത്. പ്രേക്ഷകരെ രോമാഞ്ചത്തിൽ നിർത്തുന്ന ദൃശ്യ ഭംഗിയുള്ള കാഴ്ചകളാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം സിനിമയിൽ  എത്തുന്നു. ഇവരുടെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം.  മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ മഹേഷ് നാരായണൻ ആണ്  സിനിമയുടെ സംവിധാനം…

Read More