SIDDIQUE-MOHANLAL-MAMMOTTY-LOVE

പ്രണയത്തിൽ മമ്മൂട്ടിയോ മോഹൻലാലോ മുന്നിൽ? നിലപാട് പറഞ്ഞ് സിദ്ദിഖ്

 മലയാളത്തിലെ പ്രണയ സിനിമകളെക്കുറിച്ച് ഉള്ള ചോദ്യത്തിന് മറുപടിയായാണ് നടൻ സിദ്ദിഖ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മധുരമീ ജീവിതം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സിദ്ദിഖ് നിലപാട് പറഞ്ഞത്. മോഹൻലാലും(mohanlal)മമ്മൂട്ടിയും(mamootty )തമ്മിലുള്ള പ്രണയത്തിന്റെ വ്യത്യാസം താരതമ്യപ്പെടുത്തിയാണ് സിദ്ദിഖ് അഭിപ്രായം രേഖപ്പെടുത്തിയത്. മോഹൻലാലിന്റെ(mohanlal )പ്രണയമാണ് താൻ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് സിദ്ദിക്ക് വ്യക്തമാക്കുന്നു. മോഹൻലാലിന്റെ(mohanlal)പ്രണയ അഭിനയത്തെ കുറിച്ച് വാചാലനായി ആണ് സിദ്ധിക്ക് താരതമ്യപ്പെടുത്തൽ നടത്തിയത്. മോഹൻലാലിന്റെ പ്രണയ അഭിനയമാണ് തനിക്ക് റിലേറ്റ് ചെയ്യാൻ സാധിച്ചതെന്ന് സിദ്ദിഖ് പറയുന്നു. എന്നാൽ…

Read More
aadu3-drishyam3-patriot-vazha

“ആട് 3 മുതൽ പാട്രിയറ്റ് വരെ: വേനലവധിയിൽ തിയേറ്ററുകൾ നിറയ്ക്കാൻ ഒരുങ്ങുന്ന13 മലയാള സിനിമകൾ”

മലയാള സിനിമ പ്രേക്ഷകർക്ക് ഇനി ഉത്സവകാലമാണ്. ലോകത്താകമാനം യുദ്ധത്തിന്റെ വലിയ വെല്ലുവിളി നിലനിൽക്കുമ്പോഴും തീരുമാനിച്ച ഡേറ്റുകളിൽ റിലീസുകളുമായി മുന്നോട്ടു പോകാൻ ആണ് നിർമ്മാതാക്കളുടെ തീരുമാനം. വേനലവധി തുടങ്ങും മുൻപ് തന്നെ തിയേറ്ററുകൾ പൂരപ്പറമ്പ് ആകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ചിരിയുടെ മാലപ്പടക്കം കൊളുത്താൻ ആട് മൂന്ന് ആണ് ഇക്കൂട്ടത്തിൽ ആദ്യം തിയേറ്ററുകളിൽ എത്തുന്നത്. മാർച്ച് 19 നാണ് ആട് മൂന്നാം ഭാഗത്തിന്റെ റിലീസ്. ഏറെ ആകാംക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ഷാജി പാപ്പനെയും കൂട്ടുകാരെയും  ഒരുപാട് പുതുമകളോടെയാണ് ഇത്തവണ രംഗത്ത് എത്തിക്കുന്നത്….

Read More
MAMMOTTY-BASIL-JOSEPH-ASIF-ALI-AWARD

കേറി വാടാ ; മമ്മൂട്ടിയുടെ വിളിയിൽ സ്റ്റേജിലേക്ക് ഓടിക്കയറി ആസിഫും ബേസിലും.

മലയാളത്തിന്റെ മഹാ നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. വിസ്മയിപ്പിച്ച കഥാപാത്രങ്ങളിലൂടെ പതിറ്റാണ്ടുകളായി മലയാളിയുടെ ഹൃദയം കീഴടക്കിയവർ. പ്രായം വെല്ലുവിളിയല്ല എന്ന് തെളിയിച്ചുകൊണ്ടുള്ള കഥാപാത്രങ്ങളുമായി അവർ മുന്നേറുകയാണ്. ഇരു താരങ്ങളുടെയും വേദികളിലെ പെരുമാറ്റങ്ങളും കൈയ്യടി നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ മമ്മൂട്ടിയാണ് പ്രേക്ഷക ഹൃദയം പുതിയൊരു കാഴ്ച മലയാളിക്ക് സമ്മാനിച്ചത്  ഫിലിം ഫെയർ അവാർഡ് വേദിയിലാണ് സംഭവം ഉണ്ടായത്. ഈ വർഷത്തെ ഫിലിം ഫെയർ അവാർഡ് മമ്മൂട്ടിക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് കെട്ടു പിന്നാലെ വേദിയിൽ  അവാർഡ് സ്വീകരിക്കാൻ എത്തിയപ്പോഴാണ് തനിക്കൊപ്പം നോമിനേഷനിൽ…

Read More
mammotty-indrans-movie-life

‘ഇന്ദ്രൻസിന്റെ പ്രകടനം കണ്ട് ഞാന്‍ അന്തംവിട്ടുപോയി’: മമ്മൂട്ടി

മലയാളികളുടെ പ്രിയനടൻ ആണ് ഇന്ദ്രൻസ്. തുടക്കകാലത്തെ അപേക്ഷിച്ച് വ്യത്യസ്തമായ വേഷങ്ങളിലൂടെ ദേശീയപുരസ്കാരം അടക്കം വാങ്ങി മുന്നോട്ടുപോകുന്ന ഇന്ദ്രൻസിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് മഹാനടൻ മമ്മൂട്ടി വാചാലനായത്. ഇന്ദ്രൻസിന്റെ അഭിനയം തന്നെ അമ്പരപ്പിച്ചു എന്നാണ് മമ്മൂട്ടി വ്യക്തമാക്കുന്നത്. ചില സിനിമകൾ പ്രത്യേകം എടുത്ത് ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു മമ്മൂട്ടി തന്റെ അഭിപ്രായം പങ്കുവെച്ചത്. പുതിയകാലത്തെ സിനിമകളിൽ ഇന്ദ്രൻസ് തന്നെ അമ്പരപ്പിച്ചതായി മമ്മൂട്ടി പറഞ്ഞു. ‘എന്നാ കളിയാണ് ഇയാൾ കളിച്ചിരിക്കുന്നത്’ എന്ന് ഇന്ദ്രൻസിനെ ഒപ്പം നിർത്തിയാണ് മമ്മൂട്ടി ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും രണ്ട് സിനിമകളുടെ കാര്യം…

Read More
padayathra-movie-mammotty

‘മമ്മൂട്ടിയെ മാത്രം മനസ്സിൽ കണ്ട് എഴുതിയ ചിത്രം’: അടൂർ ഗോപാലകൃഷ്ണൻ

ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും വീണ്ടും ഒന്നിക്കുന്നു. പദയാത്ര എന്ന സിനിമയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മലയാള സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കൂടി കാത്തിരിക്കുന്ന സിനിമയെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് ഇങ്ങനെയാണ്, ‘മമ്മൂട്ടിയെ മാത്രം മനസ്സിൽ കണ്ട് എഴുതിയ സിനിമയാണ് പദയാത്ര.’

Read More