മോഹൻലാൽ ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നു; നിർമ്മാണം മന്ത്രി ഷിബു ബേബി ജോൺ
മലയാളികളുടെ പ്രിയ സംവിധായകൻ ആണ് ദിലീഷ് പോത്തൻ(Dileesh Pothan). കൈവച്ച സിനിമകളെല്ലാം സൂപ്പർഹിറ്റുകൾ ആക്കി മാറ്റിയ അതുല്യപ്രതിഭ. സംവിധായകൻ എന്ന നിലയിൽ മാത്രമല്ല അഭിനേതാവായും ദിലീഷ് പോത്തൻ (Dileesh Pothan) മലയാളത്തിൽ തിരക്ക് പിടിച്ച താരമായി മാറിക്കഴിഞ്ഞു. ദിലീഷ് പോത്തൻ (Dileesh Pothan) പങ്കെടുക്കുന്ന അഭിമുഖങ്ങളിൽ എല്ലാം ഉയർന്നുവന്ന ഒരു പ്രധാന ചോദ്യമായിരുന്നു എന്നാണ് മോഹൻലാലിനെ (Mohanlal)നായകനാക്കുന്നത് എന്ന്? ഏതായാലും ആരാധകരുടെ ആ ചോദ്യത്തിന് അന്ത്യം വരുകയാണ്. മോഹൻലാലും(Mohanlal) ദിലീഷ് പോത്തനും (Dileesh Pothan) ഒരുമിക്കുന്നു. സിനിമ…


