Headlines
100-rupees-make-you-rich

സമ്പന്നനാകാൻ 100 രൂപ കൊണ്ടും സാധിക്കും; വഴി ഇതാണ്…

സമ്പാദ്യത്തെക്കുറിച്ച് പലപ്പോഴും ജീവിതത്തിൽ നമ്മൾ മറന്നു പോകാറുണ്ട്. നമ്മുടെ ചെറിയ വരുമാനം മാത്രം കൊണ്ട് അന്നത്തെ അന്നത്തിന് വേണ്ടിയുള്ള ജീവിതമാണ് പലപ്പോഴും ഉള്ളത്. ആയിരം രൂപ വരെ ദിവസവും കൂലി വാങ്ങി ജീവിക്കുന്നവർ ഇന്നുമുണ്ട്. ഏതായാലും നമുക്ക് കിട്ടുന്ന ചെറിയ പണം ആണെങ്കിലും അതിൽ നിന്ന് എങ്ങനെ സമ്പന്നനാകാം എന്നതാണ് പ്രധാനം. കൂലിപ്പണിക്ക് പോകുന്ന ഒരാൾക്ക് ദിവസവും ആയിരം രൂപയെങ്കിലും കൂലി കിട്ടാറുണ്ട്. അങ്ങനെയുള്ളവർക്ക് പറ്റിയ ഒരു നിക്ഷേപ പദ്ധതിയാണ് മ്യൂച്ചൽ ഫണ്ട് നിക്ഷേപം. ദിവസവും 100…

Read More