മൂന്നാറിൽ പോകാൻ ഇനിമുതൽ ഫീസ്.
കേരളത്തിലെ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന ടൂറിസം കേന്ദ്രങ്ങൾ ഒന്നാണ് മൂന്നാർ. മലയാളികൾക്ക് അപ്പുറം വടക്കേ ഇന്ത്യയിൽ നിന്നുള്ളവരും വിദേശികളും ഉൾപ്പെടെ കാര്യമായി എത്തുന്ന കേന്ദ്രം. അവധി ദിവസങ്ങളിൽ മൂന്നാറിലേക്ക് ഒന്ന് എത്താൻ കാര്യമായി ബുദ്ധിമുട്ടേണ്ടി വരും. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ക്യൂവാണ് പലപ്പോഴും അനുഭവപ്പെടാറുള്ളത്. വാഹനങ്ങളുടെ നീണ്ട നിരയുടെ വീഡിയോ പലതവണ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. ഏതായാലും മൂന്നാറിൽ എത്തുന്ന സഞ്ചാരികൾ ഇനി ഒരു കാര്യം കൂടി മനസ്സിലാക്കണം. മൂന്നാറിലേക്ക് പ്രവേശിക്കുന്നതിന് ഇനിമുതൽ ഫീസ് നൽകണം….


