Headlines
VIJAYBABU-ON-BIJUMENON-PROMOTION-CONTROVERCY

ബിജുമേനോന്റെ പ്രമോഷൻ തർക്കത്തിൽ നിലപാട് വ്യക്തമാക്കി നിർമ്മാതാവ് വിജയ് ബാബു 

സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാത്ത ബിജുമേനോന്റെ നിലപാടിനെതിരെ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ബിജു മേനോൻ പ്രമോഷന് വരാത്തതുമൂലം 25 ലക്ഷം രൂപയുടെ നഷ്ടമാണ് നിർമ്മാതാവിന് ഉണ്ടായത് എന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി ഫ്രൈഡേ ഫിലിം ഹൗസ് ഉടമയും നിർമ്മാതാവുമായ വിജയ് ബാബു രംഗത്തുവന്നത്.  യഥാർത്ഥത്തിൽ ഈ വിഷയത്തിൽ സംഭവിച്ചത് എന്ത് എന്ന് തനിക്ക് അറിയില്ല എന്ന് വിജയ്…

Read More