Headlines
AADU-3-RELEASE-DATE-MARCH19-VIJAYBABU-SHAJIPAPPAN

പുറത്തിറങ്ങുന്ന ‘ആട് 3’ അവസാന ഭാഗം?

മലയാളികളെ കുടുകുടെ ചിരിപ്പിച്ച ചിത്രമാണ് ആട്. ആടിന്റെ മൂന്നാം ഭാഗമാണ് ഈ മാർച്ച് 19ന് തിയേറ്ററുകൾ കീഴടക്കാൻ എത്തുന്നത്. ഒന്നും രണ്ടും ഭാഗങ്ങൾക്ക് കിട്ടിയ ജനസമ്മതി തന്നെയാണ് ആട് മൂന്നാം ഭാഗത്തിന്റെ പ്രതീക്ഷ കൂട്ടുന്നത്. ഷൂട്ടിംഗ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലാണ് ആട് 3.’ ഭൂതകാലം പുണരുന്നു’ എന്ന  ടൈറ്റിൽ ആണ് ആട് മൂന്നിനെ കുറിച്ച് അണിയറ  പ്രവർത്തകർ പുറത്തുവിട്ട വിവരം. അതുകൊണ്ടുതന്നെ ആട് 3 ടൈം ട്രാവൽ സിനിമയാണോ എന്നത് അടക്കമുള്ള ചോദ്യങ്ങൾ ഇതിനകം ഉയർന്നു…

Read More