Skip to content
September 4, 2026
  • വന്ദേ ഭാരത് ട്രെയിനിന് ഇനി ഇരട്ടി കോച്ചുകൾ
  • ഡിജെഐ 360 ക്യാമറയുടെ പുതിയ പതിപ്പ് പുറത്ത്
  • കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവരാണോ നിങ്ങൾ? വഴിയുണ്ട് 
  • ക്ഷീര കർഷകർക്ക് കേന്ദ്രസർക്കാരിന്റെ കൈത്താങ്ങായി പുതിയ പദ്ധതി
thelifepicture-new-logo

The Life Picture

Life Picture – Stories that Frame Real Life

  • AGRI LIFE
  • BUSINESS LIFE
  • FOOD LIFE
  • HEALTHY LIFE
  • HOME
  • MOVIE LIFE
  • TRAVEL LIFE
Travel Life, Movie Life, Agri Life, Food Life, Business Life, Healthy Life

THE LIFE PICTURE

Stories That Frame Real Life
  • Home
  • TRAVEL LIFE
  • MOVIE LIFE
  • FOOD LIFE
  • HEALTHY LIFE
  • BUSINESS LIFE
  • AGRI LIFE
Watch On Youtube
Headlines
  • വന്ദേ ഭാരത് ട്രെയിനിന് ഇനി ഇരട്ടി കോച്ചുകൾ

    3 weeks ago3 weeks ago
  • ഡിജെഐ 360 ക്യാമറയുടെ പുതിയ പതിപ്പ് പുറത്ത്

    3 weeks ago3 weeks ago
  • NAVO-DHAN-PROJECT-DETAILS

    കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവരാണോ നിങ്ങൾ? വഴിയുണ്ട് 

    3 weeks ago3 weeks ago
  • pashu-oushadhi-project-details-malayalam

    ക്ഷീര കർഷകർക്ക് കേന്ദ്രസർക്കാരിന്റെ കൈത്താങ്ങായി പുതിയ പദ്ധതി

    3 weeks ago3 weeks ago
  • SIDDIQUE-MOHANLAL-MAMMOTTY-LOVE

    പ്രണയത്തിൽ മമ്മൂട്ടിയോ മോഹൻലാലോ മുന്നിൽ? നിലപാട് പറഞ്ഞ് സിദ്ദിഖ്

    3 weeks ago3 weeks ago
  • COLLESTROL-REDUSE-FOOD

    കൊളസ്ട്രോൾ കുറയ്ക്കാൻ  അഞ്ചു ഭക്ഷണങ്ങൾ 

    4 weeks ago4 weeks ago
  • Home
  • MOVIE LIFE
  • “ഇതുപോലുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ് ലോകം നിലനിൽക്കുന്നത്”;ആലിൻ ഷെറിനെ കുറിച്ച് മോഹൻലാൽ

FOOD LIFE

FOOD LIFE
 മത്തങ്ങയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!
FOOD LIFE
പാവക്കയുടെ കയ്പ്പ് പ്രശ്നം ആണോ? വഴി ഉണ്ട്
FOOD LIFE
നാടന്‍ രുചിയില്‍ തൈര് ഒഴിച്ച മുരിങ്ങയില കറി
FOOD LIFE
വയറും മനസ്സും നിറയ്ക്കും ചേന- പയർ മെഴുക്കുപുരട്ടി
  • MOVIE LIFE

“ഇതുപോലുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ് ലോകം നിലനിൽക്കുന്നത്”;ആലിൻ ഷെറിനെ കുറിച്ച് മോഹൻലാൽ

thelifepicture@gmail.com7 months ago7 months ago01 mins
AALIN-SHERIN-MOHANLAL-FACEBOOK

കേരളത്തിന്റെ നൊമ്പരമായി മാറിക്കഴിഞ്ഞു കുഞ്ഞുമാലാഖ ആലിൻ ഷെറിൻ എബ്രഹാം. മലയാളികളുടെ ഉള്ളു പൊള്ളിച്ചു കടന്നുപോയ ആലിന് ആദരം അർപ്പിക്കുകയാണ് പ്രിയ നടൻ മോഹൻലാൽ. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് ആലിൻ ഷെറിനെ കുറിച്ച് ലാലേട്ടൻ കുറിപ്പിട്ടത്. ആലിന്റെ ചിരിക്കുന്ന മുഖവും മാതാപിതാക്കളായ അരുണിന്റെയും ഷെറിന്റെയും ചിത്രം പങ്കുവെച്ചാണ് ലാലേട്ടൻ പോസ്റ്റ് ഇട്ടത്. മോഹൻലാൽ പറയുന്നതിങ്ങനെ…

 “തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും.”

 ആലിൻ ഷെറിൻ മാത്രമല്ല  ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന കുഞ്ഞ് ജീവനുകൾക്ക് പുതുജന്മത്തിന് കാരണക്കാരായ മാതാപിതാക്കളെ കൂടി മലയാളികൾ ഹൃദയത്തോട് ചേർത്തു വയ്ക്കുകയാണ്. ട്രാഫിക് സിനിമയിൽ പറയുന്നതുപോലെ ആ രണ്ട് മനുഷ്യരുടെ ഒരു ‘എസ്സിൽ'(YES) നിന്നാണ്  ഇങ്ങനെ ഒരു പുതിയ ചരിത്രം നടന്നത്. അപ്രതീക്ഷിതമായി ആലിൻ വിടവാങ്ങിയെങ്കിലും അതുമൂലം മരണത്തെ മുന്നിൽകണ്ട്  ജീവിച്ചിരുന്ന കുഞ്ഞുങ്ങൾക്കാണ് ജീവിതം തിരികെ കിട്ടുന്നത്. അതിന് കാരണക്കാരായവരാണ് മാതാപിതാക്കളായ അരുണും ഷെറിനും. മോഹൻലാലിനെ പോലെയുള്ള താരത്തിന്റെ കുറിപ്പിലൂടെ ആ വലിയ സന്ദേശത്തിന്റെ മാഹാത്മ്യം ആണ് ചൂണ്ടിക്കാട്ടുന്നത്. ഇതുപോലുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ് ഈ ലോകം നിലനിൽക്കുന്നത് എന്ന് ലാലേട്ടൻ പറയുന്നത്  അക്ഷരാർത്ഥത്തിൽ ശരി തന്നെ.

Share This Post
Tagged: AALIN SHERIN ABRAHAM Malayalam Movie MOHANLAL ABOUT AALIN SHERIN MOHANLAL FACEBOOK Mollywood Movie Life

Post navigation

Previous: കേരളത്തിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ പാത വരുന്നു.
Next: ശ്വാസംമുട്ടി യാത്ര ചെയ്യേണ്ട;ആശ്വാസമായി റെയിൽവേയുടെ പ്രഖ്യാപനം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Related News

SIDDIQUE-MOHANLAL-MAMMOTTY-LOVE

പ്രണയത്തിൽ മമ്മൂട്ടിയോ മോഹൻലാലോ മുന്നിൽ? നിലപാട് പറഞ്ഞ് സിദ്ദിഖ്

thelifepicture@gmail.com3 weeks ago3 weeks ago 0
DRISHYAM3-MOHANLAL-THEATRE-RESPONCE

വീണ്ടും ഞെട്ടിച്ച് ദൃശ്യം,അവസാന 20 മിനിറ്റ് തിയേറ്റർ കത്തിച്ച് ദൃശ്യം 3

thelifepicture@gmail.com4 months ago4 months ago 0
MOHANLAL-KIREEDOM-RERELEASE-DATE

മോഹൻലാലിന്റെ ക്ലാസിക് സിനിമ കിരീടം റീ റിലീസിന് തയ്യാർ.

thelifepicture@gmail.com4 months ago4 months ago 1
mohanlal-dileesh-pothan-cinema-

മോഹൻലാൽ ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നു; നിർമ്മാണം മന്ത്രി ഷിബു ബേബി ജോൺ

thelifepicture@gmail.com4 months ago4 months ago 0

Recent Posts

  • വന്ദേ ഭാരത് ട്രെയിനിന് ഇനി ഇരട്ടി കോച്ചുകൾ
  • ഡിജെഐ 360 ക്യാമറയുടെ പുതിയ പതിപ്പ് പുറത്ത്
  • കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവരാണോ നിങ്ങൾ? വഴിയുണ്ട് 
  • ക്ഷീര കർഷകർക്ക് കേന്ദ്രസർക്കാരിന്റെ കൈത്താങ്ങായി പുതിയ പദ്ധതി
  • പ്രണയത്തിൽ മമ്മൂട്ടിയോ മോഹൻലാലോ മുന്നിൽ? നിലപാട് പറഞ്ഞ് സിദ്ദിഖ്
  • കൊളസ്ട്രോൾ കുറയ്ക്കാൻ  അഞ്ചു ഭക്ഷണങ്ങൾ 
  • കിലോയ്ക്ക് 400 മുതൽ 1200 രൂപ വരെ. പഴങ്ങളുടെ രാജ്ഞിയെ  വീട്ടുവളപ്പിൽ തന്നെ നടാം.
  • ഇടുക്കിയിൽ എത്തുന്നവർക്ക് ഇനി വാട്ടർ അതോറിറ്റിയുടെ ഗസ്റ്റ് ഹൗസുകളിലും താമസിക്കാം
  • നെല്ലിയാമ്പതി കാടിന്റെ രാജാവ് ചില്ലി കൊമ്പൻ ചരിഞ്ഞു.
  • വീണ്ടും ഞെട്ടിച്ച് ദൃശ്യം,അവസാന 20 മിനിറ്റ് തിയേറ്റർ കത്തിച്ച് ദൃശ്യം 3

Categories

  • AGRI LIFE
  • BUSINESS LIFE
  • FOOD LIFE
  • HEALTHY LIFE
  • HOME
  • MOVIE LIFE
  • TRAVEL LIFE
  • HOME
  • ABOUT US
  • PRIVACY POLICY
  • TERMS AND CONDITIONS
  • DISCLAIMER
  • SUBSCRIBE & FOLLOW US
  • CONTACT US





    © Copyright 2026 The Life Picture. All rights reserved. Powered By BlazeThemes.