Headlines
INDIAN-RAILWAY-TICKET-UPDRADATION

“അവസാന നിമിഷം ബോർഡിങ് മാറ്റാം! റെയിൽവേയുടെ വലിയ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ”

റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ടിക്കറ്റ് റദ്ദ് ചെയ്യുമ്പോഴുള്ള നിരക്ക് മുതൽ നിരവധി പരിഷ്കാരങ്ങളാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം വരുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്ന പരിഷ്കാരങ്ങളും റെയിൽവേ പുതിയ തീരുമാനത്തിലൂടെ നടപ്പിലാക്കുകയാണ്. ഏപ്രിൽ ഒന്നുമുതലാണ് ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലെ പുതിയ പരിഷ്കാരങ്ങൾ  പ്രാബല്യത്തിൽ വരിക.  ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാൽ ബോർഡിങ് പോയിന്റ് മാറ്റാൻ ഏറെ ബുദ്ധിമുട്ടുന്നവരാണ് യാത്രക്കാരിൽ പലരും. യാത്രകളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും വലക്കാറുണ്ട്. ബോർഡിങ് സ്റ്റേഷനുകളിൽ…

Read Full News
TRAIN-TICKET-INDIA-TIPS

ചാർട്ട് ആയ ശേഷം ട്രെയിൻ ടിക്കറ്റ് എങ്ങനെ കിട്ടും?വഴിയുണ്ട്.

റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പിന്നീട് ട്രെയിനിൽ  ടിക്കറ്റ് കിട്ടില്ല!  പൊതുവേ നമ്മുടെയൊക്കെ ധാരണ ഇതാണ്. നേരത്തെ വെയിറ്റിംഗ് ലിസ്റ്റിൽ ആയിരുന്നവർക്ക് ട്രെയിനിൽ കയറിയ ശേഷം ടിക്കറ്റ് എക്സാമിനർ കനിഞ്ഞാൽ ഒരു പക്ഷേ കയറിക്കൂടി പോകാം. ഇതും നമ്മുടെ അനുഭവമാണ്. എന്നാൽ ചാർട്ട് തയ്യാറാക്കിയ ശേഷം റിസർവേഷൻ സീറ്റ് ലഭിക്കാം എന്നതാണ് വസ്തുത.  ഇത് എങ്ങനെ ലഭിക്കും എന്നറിയാൻ ഇതു മുഴുവനായി ഒന്നു വായിച്ചാൽ മതി.  ജീവിതത്തിൽ ഒരുപാട് സമയം വളരെ പെട്ടെന്നുള്ള യാത്രകൾക്ക് പോകേണ്ടി വരുന്നവരാണ്…

Read Full News