KOTTAYAM-HEAT-WAVE-NEW-UPDATE-DANGURES

രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കോട്ടയത്ത്; പട്ടികയിൽ കേരളത്തിലെ മറ്റ് പ്രദേശങ്ങളും.

കേരളം ചുട്ടുപൊള്ളുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പകൽ താപനില മാത്രമായിരുന്നു ഇതുവരെയുണ്ടായിരുന്ന വെല്ലുവിളി എങ്കിൽ രാത്രിക്കും ചൂട് കൂടുകയാണ്. കഴിഞ്ഞ വർഷത്തേതിന് സമാനമായ പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ചൂടുള്ള നഗരമായി  കോട്ടയം മാറി എന്നതാണ് ഞെട്ടിക്കുന്ന വിവരം. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് രാജ്യത്തെ താപനില സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ടു ദിവസത്തെ കണക്ക് പ്രകാരമാണ് കോട്ടയത്ത് ചൂട് കുതിച്ചുയർന്നത്.  ഇന്നലെ മാത്രം കോട്ടയത്ത് 37. 5 ഡിഗ്രി സെൽഷ്യസ് ആണ് ചൂട്…

Read More
visa-free-country-list-for-india-new-list

ഇന്ത്യൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത; വിസ ഇല്ലാതെ ഒരു രാജ്യത്തേക്ക് കൂടി പ്രവേശനം

ഇന്ത്യൻ പാസ്പോർട്ടിന്റെ ഗ്ലോബൽ റേറ്റിംഗ് കുതിച്ചുയരുന്ന കാഴ്ചയാണ് ഈ വർഷം ഉണ്ടാകുന്നത്. 2025ലെ നിലയിൽ നിന്ന് ആണ് പത്തു പോയിന്റിന്റെ കുതിച്ചുചാട്ടം സംഭവിച്ചത്. 2026 ൽ ഇന്ത്യൻ പാസ്പോർട്ടിന് ഗ്ലോബൽ റേറ്റിങ്ങിൽ  75 ആം സ്ഥാനമാണ് കൈവന്നത്. ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാൻ ഒരു രാജ്യം കൂടി വന്നതോടെയാണ് റേറ്റിംഗും പത്തു പോയിന്റ് കുതിച്ച് ഉയർന്നത്. 2025 ൽ 55 രാജ്യങ്ങളിലായിരുന്നു ഇന്ത്യക്കാർക്ക്  വിസ ഇല്ലാതെയോ(visa-free) വിസ ഓൺ അറൈവൽ(visa on arrival) രീതിയിലോ പ്രവേശനം…

Read More
RIYA-SHIBU-SURIYA-JO-SARVAM-MAYA

 ‘ഡെലൂലുവിന്’ സമ്മാനവുമായി സൂര്യയും ജ്യോതികയും; സന്തോഷം പങ്കുവെച്ച് റിയ ഷിബു

മലയാളത്തിലെ പല സിനിമകളും ഹിറ്റുകളായി മാറുന്നുണ്ടെങ്കിലും അതിലെ കഥാപാത്രങ്ങൾ അധികകാലം തരംഗം ആകാറില്ല. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എക്കാലത്തേക്കുമുള്ള ഓർമ്മയായി മാറുകയാണ് സർവ്വം മായയിലെ ഡെലൂലു. നായിക വേഷത്തിലെ തന്റെ തകർപ്പൻ പ്രകടനത്തിലൂടെ  കയ്യടി നേടിയ റിയ ഷിബു ആണ് തനിക്ക് വന്ന സമ്മാന പൊതിയെ കുറിച്ചും  കത്തിനെക്കുറിച്ചും സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടത്. മറ്റാരുമല്ല തെന്നിന്ത്യയിലെ ആരാധകരുടെ ഇഷ്ട താരങ്ങളായ സൂര്യയും ജ്യോതികയും ആണ് റിയാ ഷിബുവിന് സമ്മാനങ്ങളും കത്തും അയച്ചത്. ഇതിന്റെ ചിത്രം ഉൾപ്പെടെയാണ്…

Read More
KERALA-STORY-2-SANTHOSH-PANDIT

കേരള സ്റ്റോറി 2;തെളിവ് നിരത്തി പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്.

 കേരള സ്റ്റോറി രണ്ടിന്റെ പുതിയ ദൃശ്യങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ്. നിർബന്ധിച്ച് യുവതിയെ ബീഫ് കഴിപ്പിക്കുന്ന ദൃശ്യം ആണ് വിവാദമായി മാറിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ കടുത്ത നിലപാടെടുത്ത് രംഗത്തു വന്നു. കേരളത്തിന്റെ വളർച്ചയിൽ അസൂയ പൂണ്ടവരാണ് ഇത്തരം സിനിമകളുമായി രംഗത്ത് വരുന്നത് എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.വിദ്യാർത്ഥി സംഘടനയായ ആയ എസ്എഫ്ഐ ഉൾപ്പെടെയുള്ളവർ ബീഫ് കഴിച്ചു കൊണ്ടുള്ള പ്രതിഷേധ സമരത്തിനാണ്  തുടക്കമിട്ടത്. ഏതായാലും ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം…

Read More
RAPPER-VEDAN-NAVAMI-LATHA-MARRIAGE

റാപ്പർ വേടന്റെ കല്യാണം ഈ മാസം 24 ന്.

മലയാള സംഗീത മേഖലയിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് യുവാക്കളുടെ ആവേശമായി മാറിയ ഗായകനാണ് റാപ്പർ വേടൻ. നിരവധി വാർത്തകളിലൂടെയും വിവാദങ്ങളിലൂടെയും വേടൻ നിറഞ്ഞുനിന്നു. വേടന്റെ പ്രണയം ഉൾപ്പെടെ ഇതിനകം പുറത്തു വന്നതാണ്. ദീർഘകാലം നീണ്ട പ്രണയത്തിനൊടുവിലാണ് വേടൻ ഒടുവിൽ കല്യാണം കഴിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ആണ് വേടന്റെ കല്യാണക്കാര്യം പുറം ലോകത്തെ അറിയിച്ചത്. ഈ മാസം 24ന് ആണ് വേടന്റെ കല്യാണം.  തൃശ്ശൂരിൽ നടന്ന പരിപാടിയിൽ വച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി…

Read More
akhil-marar-contests-kerala-election-nda

ബിഗ്‌ബോസ് വിജയി അഖിൽ മാരാർ തെരഞ്ഞെടുപ്പ് മത്സരത്തിന്

ബിഗ് ബോസ് താരവും സിനിമാ സംവിധായകനും നടനുമായ അഖിൽ മാരാർ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (NDA) സഖ്യകക്ഷിയായ ട്വന്റി 20 യുടെ അംഗമായാണ് അഖിൽ മാരാർ വീണ്ടും രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. കൊച്ചിയിൽ ട്വന്റി 20 അധ്യക്ഷൻ സാബു എം ജേക്കബുമായി ചേർന്ന് വാർത്താസമ്മേളനം നടത്തിയാണ് താരം നിലപാട് വ്യക്തമാക്കിയത്.  ബിഗ് ബോസ് വിജയി കൂടിയായ അഖിൽ മാരാരുടെ  പുതിയ നിലപാട് ഇതിനകം ചർച്ചയായിട്ടുണ്ട്.  അഖിൽ മാരാർ ട്വന്റി 20-യിൽ അംഗമാകും എന്ന വാർത്ത ഇന്ന്…

Read More
renu-sudhi-reveals-her-love

പ്രണയം തുറന്ന് പറഞ്ഞ് രേണു സുധി!

സമൂഹ്യ മാധ്യമ രംഗത്ത് നിറ സാന്നിധ്യമാണ് രേണു സുധി. രേണു സുധിയുടെ റീലുകളും പ്രതികരണങ്ങളും ഒക്കെ ഓൺലൈൻ രംഗത്ത് നിറഞ്ഞു നിൽക്കാറുണ്ട്. പലപ്പോഴും വലിയ രീതിയിൽ വിവാദമായി മാറുന്നവയാണ് പലതും. അടുത്തകാലത്ത് ശാന്തിവിള ദിനേശനെതിരെ തുറന്നടിച്ച് രേണു സുധി രംഗത്ത് വന്നത് സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വൈറൽ ആയിരുന്നു. ചിലരൊക്കെ ശാന്തിവിള ദിനേശിനെ അനുകൂലിച്ച് രംഗത്ത് വന്നെങ്കിലും കൂടുതൽ പേരും കയ്യടിച്ചത് രേണുവിന്റെ മറുപടിക്ക് ആയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് തന്റെ പ്രണയം വ്യക്തമാക്കി രേണു രംഗത്ത് വരുന്നത്!…

Read More
BANDIPUR-KABANI-NAGARHOLE-OPENING

കാടിനെ സ്നേഹിക്കുന്നവർക്ക്  സന്തോഷവാർത്ത ;കർണാടകയിൽ ബന്ദിപ്പൂർ- നാഗർഹോളേ സഫാരികൾ പുനരാരംഭിക്കുന്നു.

 ദക്ഷിണേന്ത്യയിലെ കാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ബന്ദിപ്പൂർ ടൈഗർ റിസർവും നാഗർഹോളേ ടൈഗർ റിസർവും. വന്യമൃഗങ്ങളെ കാണുന്നതിന് ഇവിടെയൊക്കെ സഞ്ചാരികളുടെ വലിയ ഒഴുക്ക് ആയിരുന്നു. പ്രത്യേകിച്ച് കടുവകളുടെ ചിത്രം പകർത്താൻ വന്യജീവി ഫോട്ടോഗ്രാഫർമാർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന സ്ഥലങ്ങളാണ് ബന്ദിപ്പൂരും കബനി എന്ന പേരിൽ അറിയപ്പെടുന്ന നാഗർഹോളേ ടൈഗർ റിസർവും. എന്നാൽ മനുഷ്യ വന്യജീവി സംഘർഷത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഈ രണ്ട് കടുവാ സംരക്ഷണ കേന്ദ്രവും  അടച്ചിരുന്നു.  ഈ രണ്ട് കേന്ദ്രങ്ങളിലും സഫാരികളും നിരോധിച്ചിരുന്നു. ഇതോടെ വലിയ…

Read More
TRAIN-TICKET-INDIA-TIPS

ചാർട്ട് ആയ ശേഷം ട്രെയിൻ ടിക്കറ്റ് എങ്ങനെ കിട്ടും?വഴിയുണ്ട്.

റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പിന്നീട് ട്രെയിനിൽ  ടിക്കറ്റ് കിട്ടില്ല!  പൊതുവേ നമ്മുടെയൊക്കെ ധാരണ ഇതാണ്. നേരത്തെ വെയിറ്റിംഗ് ലിസ്റ്റിൽ ആയിരുന്നവർക്ക് ട്രെയിനിൽ കയറിയ ശേഷം ടിക്കറ്റ് എക്സാമിനർ കനിഞ്ഞാൽ ഒരു പക്ഷേ കയറിക്കൂടി പോകാം. ഇതും നമ്മുടെ അനുഭവമാണ്. എന്നാൽ ചാർട്ട് തയ്യാറാക്കിയ ശേഷം റിസർവേഷൻ സീറ്റ് ലഭിക്കാം എന്നതാണ് വസ്തുത.  ഇത് എങ്ങനെ ലഭിക്കും എന്നറിയാൻ ഇതു മുഴുവനായി ഒന്നു വായിച്ചാൽ മതി.  ജീവിതത്തിൽ ഒരുപാട് സമയം വളരെ പെട്ടെന്നുള്ള യാത്രകൾക്ക് പോകേണ്ടി വരുന്നവരാണ്…

Read More
EGG-GOOD-OR-BAD-FOR-LADIES

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ഇതാണ് ഫലം.

നിങ്ങൾ ദിവസവും മുട്ട കഴിക്കാറുണ്ടോ? മുട്ട കഴിച്ചാൽ ഗുണമാണോ അതോ ദോഷമാണോ ? മുട്ട എങ്ങനെയാണ് കഴിക്കുന്നത്? പുഴുങ്ങി കഴിക്കുന്നതാണോ  ഓംലെറ്റോ ബുൾസൈയോ ആക്കുന്നതാണോ നല്ലത്? അതും അല്ലെങ്കിൽ വേറെ എന്തെങ്കിലും രീതിയാണോ ഗുണം ചെയ്യുക? മുട്ട കഴിച്ചാൽ കൊളസ്ട്രോൾ വരാൻ സാധ്യതയുണ്ട്  എന്നൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇത്തരം സംശയങ്ങൾക്ക് എല്ലാം ഉത്തരം പറയാം.  മുട്ട കഴിക്കുന്നത് മൂലമുള്ള ഫലത്തെക്കുറിച്ച് വിദഗ്ധരായ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെയാണ്.  സ്ത്രീകൾ ഉറപ്പായും മുട്ട കഴിക്കണം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളുടെ…

Read More