Headlines
MOHANLAL-KIREEDOM-RERELEASE-DATE

മോഹൻലാലിന്റെ ക്ലാസിക് സിനിമ കിരീടം റീ റിലീസിന് തയ്യാർ.

ആക്ഷൻ സിനിമകളിലൂടെ മലയാളത്തിലെ പ്രേക്ഷകരെ കീഴടക്കിയ നടനാണ് മോഹൻലാൽ. കേവലം ആക്ഷൻ സിനിമകൾ എന്ന് മാത്രം പറഞ്ഞാൽ അത് ആ നടനെ ചുരുക്കി കാണുന്നതുപോലെയാകും. അഭിനയത്തിലെ സൂക്ഷ്മതയാണ് മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ ലോകം സ്വീകരിക്കാൻ കാരണമായത്. അങ്ങനെ മോഹൻലാൽ അഭിനയത്തികവിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയാണ് കിരീടം. കിരീടം വീണ്ടും റിലീസിന് ഒരുങ്ങുന്ന വിവരമാണ് അധികൃതർ പുറത്തുവിട്ടത്.  36 വർഷങ്ങൾക്ക് ശേഷമാണ് കിരീടം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്.4K ദൃശ്യഭംഗിയുടെ അകമ്പടിയിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുക.ഡോൾബി…

Read Full News
BEST-ROAD-TRIP-IDEAS-KERALA

മഴ നനഞ്ഞൊരു റൈഡ് പോകണ്ടേ? ഈ അഞ്ചു കിടിലൻ വഴികൾ മറക്കേണ്ട!

മെയ് കഴിഞ്ഞ് ജൂൺ എത്താറാകുന്നു. മഴയാത്രകൾക്ക് സഞ്ചാരികൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സമയം. വേനൽ മഴ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. കരിഞ്ഞുണങ്ങിയ ഹൈറേഞ്ച് മേഖല പതുക്കെ പച്ചപ്പണിഞ്ഞു. വരണ്ടുണങ്ങിയ വെള്ളച്ചാട്ടങ്ങളിൽ നീരുറവ കണ്ടു തുടങ്ങി. അതെ കാത്തിരുന്ന മഴക്കാല യാത്രികരെ സ്വീകരിക്കാൻ പ്രകൃതി ഒരുങ്ങി കഴിഞ്ഞു. മഴക്കാലത്ത് വളരെ എളുപ്പം പോകാൻ കഴിയുന്ന 5 വഴികളെ കുറിച്ചാണ് ഇനി പറയുന്നത്.   മഴക്കാലം വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും കാലം കൂടിയാണ്. അതുകൊണ്ടുതന്നെ സുരക്ഷിതമായ ഒരു യാത്ര ഉറപ്പാക്കുക എന്നത് യാത്രികരായ…

Read Full News
munnar-entry-fee-locations

മൂന്നാറിൽ പോകാൻ ഇനിമുതൽ ഫീസ്.

 കേരളത്തിലെ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന ടൂറിസം കേന്ദ്രങ്ങൾ ഒന്നാണ് മൂന്നാർ. മലയാളികൾക്ക് അപ്പുറം  വടക്കേ ഇന്ത്യയിൽ നിന്നുള്ളവരും വിദേശികളും ഉൾപ്പെടെ കാര്യമായി എത്തുന്ന കേന്ദ്രം. അവധി ദിവസങ്ങളിൽ മൂന്നാറിലേക്ക് ഒന്ന് എത്താൻ കാര്യമായി ബുദ്ധിമുട്ടേണ്ടി വരും. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ക്യൂവാണ് പലപ്പോഴും അനുഭവപ്പെടാറുള്ളത്. വാഹനങ്ങളുടെ നീണ്ട നിരയുടെ വീഡിയോ പലതവണ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. ഏതായാലും മൂന്നാറിൽ എത്തുന്ന സഞ്ചാരികൾ ഇനി ഒരു കാര്യം കൂടി മനസ്സിലാക്കണം. മൂന്നാറിലേക്ക് പ്രവേശിക്കുന്നതിന് ഇനിമുതൽ ഫീസ് നൽകണം….

Read Full News
mohanlal-dileesh-pothan-cinema-

മോഹൻലാൽ ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നു; നിർമ്മാണം മന്ത്രി ഷിബു ബേബി ജോൺ

മലയാളികളുടെ പ്രിയ സംവിധായകൻ ആണ് ദിലീഷ് പോത്തൻ(Dileesh Pothan). കൈവച്ച സിനിമകളെല്ലാം സൂപ്പർഹിറ്റുകൾ ആക്കി മാറ്റിയ അതുല്യപ്രതിഭ. സംവിധായകൻ എന്ന നിലയിൽ മാത്രമല്ല അഭിനേതാവായും ദിലീഷ് പോത്തൻ (Dileesh Pothan) മലയാളത്തിൽ തിരക്ക് പിടിച്ച താരമായി മാറിക്കഴിഞ്ഞു. ദിലീഷ് പോത്തൻ  (Dileesh Pothan) പങ്കെടുക്കുന്ന അഭിമുഖങ്ങളിൽ എല്ലാം ഉയർന്നുവന്ന ഒരു പ്രധാന ചോദ്യമായിരുന്നു എന്നാണ് മോഹൻലാലിനെ (Mohanlal)നായകനാക്കുന്നത് എന്ന്? ഏതായാലും ആരാധകരുടെ ആ ചോദ്യത്തിന് അന്ത്യം വരുകയാണ്. മോഹൻലാലും(Mohanlal) ദിലീഷ് പോത്തനും (Dileesh Pothan) ഒരുമിക്കുന്നു. സിനിമ…

Read Full News
RAJAJI-NATIONAL-PARK-NEW-EXPRESS-WAY

കാട്ടിലേക്ക് വഴി തുറന്നൊരു എക്സ്പ്രസ് ഹൈവേ; രാജാജിയിലേക്ക് പോകാൻ റെഡിയാവുക

 വന്യജീവി സമ്പത്തുകൊണ്ട് സമ്പുഷ്ടമാണ് ഉത്തരാഖണ്ഡിലെ രാജാജി നാഷണൽ പാർക്ക്. കേരളത്തിൽ അടക്കമുള്ള വന്യജീവി ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടപ്പെട്ട ഇടം. ഉത്തരാഖണ്ഡിലാണ് രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. ജിം കോർബറ്റ് നാഷണൽ പാർക്ക് കൊണ്ട് ശ്രദ്ധേയമായ സംസ്ഥാനം. വന്യജീവി പ്രേമികൾക്ക് സന്തോഷകരമാകുന്ന ഒരു വാർത്തയാണ് ഒടുവിൽ പുറത്തുവരുന്നത്. രാജാജി നാഷണൽ പാർക്കിലേക്ക് വേഗത്തിൽ എത്താൻ പുതിയൊരു പാത നിങ്ങളെ സഹായിക്കും. ഡൽഹിയിൽനിന്ന് ഡെറാഡൂണിലേക്ക് ഉള്ള എക്സ്പ്രസ്സ് വെയാണ് രാജാജിയിലേക്ക് എത്താനുള്ള ഒരു എളുപ്പവഴി. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്…

Read Full News
INDIAN-RAILWAY-TICKET-UPDRADATION

“അവസാന നിമിഷം ബോർഡിങ് മാറ്റാം! റെയിൽവേയുടെ വലിയ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ”

റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ടിക്കറ്റ് റദ്ദ് ചെയ്യുമ്പോഴുള്ള നിരക്ക് മുതൽ നിരവധി പരിഷ്കാരങ്ങളാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം വരുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്ന പരിഷ്കാരങ്ങളും റെയിൽവേ പുതിയ തീരുമാനത്തിലൂടെ നടപ്പിലാക്കുകയാണ്. ഏപ്രിൽ ഒന്നുമുതലാണ് ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലെ പുതിയ പരിഷ്കാരങ്ങൾ  പ്രാബല്യത്തിൽ വരിക.  ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാൽ ബോർഡിങ് പോയിന്റ് മാറ്റാൻ ഏറെ ബുദ്ധിമുട്ടുന്നവരാണ് യാത്രക്കാരിൽ പലരും. യാത്രകളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും വലക്കാറുണ്ട്. ബോർഡിങ് സ്റ്റേഷനുകളിൽ…

Read Full News
aadu3-drishyam3-patriot-vazha

“ആട് 3 മുതൽ പാട്രിയറ്റ് വരെ: വേനലവധിയിൽ തിയേറ്ററുകൾ നിറയ്ക്കാൻ ഒരുങ്ങുന്ന13 മലയാള സിനിമകൾ”

മലയാള സിനിമ പ്രേക്ഷകർക്ക് ഇനി ഉത്സവകാലമാണ്. ലോകത്താകമാനം യുദ്ധത്തിന്റെ വലിയ വെല്ലുവിളി നിലനിൽക്കുമ്പോഴും തീരുമാനിച്ച ഡേറ്റുകളിൽ റിലീസുകളുമായി മുന്നോട്ടു പോകാൻ ആണ് നിർമ്മാതാക്കളുടെ തീരുമാനം. വേനലവധി തുടങ്ങും മുൻപ് തന്നെ തിയേറ്ററുകൾ പൂരപ്പറമ്പ് ആകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ചിരിയുടെ മാലപ്പടക്കം കൊളുത്താൻ ആട് മൂന്ന് ആണ് ഇക്കൂട്ടത്തിൽ ആദ്യം തിയേറ്ററുകളിൽ എത്തുന്നത്. മാർച്ച് 19 നാണ് ആട് മൂന്നാം ഭാഗത്തിന്റെ റിലീസ്. ഏറെ ആകാംക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ഷാജി പാപ്പനെയും കൂട്ടുകാരെയും  ഒരുപാട് പുതുമകളോടെയാണ് ഇത്തവണ രംഗത്ത് എത്തിക്കുന്നത്….

Read Full News
Wayanadയിലെ കാടുകളും മലനിരകളും നിറഞ്ഞ മനോഹരമായ പ്രകൃതി ദൃശ്യം

“വയനാടിന്റെ മറഞ്ഞിരിക്കുന്ന സൗന്ദര്യം: കാടും മലയും കാണാൻ 5 സ്പോട്ടുകൾ”

ലോകസഞ്ചാര ഭൂപടത്തിൽ തന്നെ ഇടം പിടിച്ച സ്ഥലമാണ് വയനാട്. കാടും,വയലും, മലകളും എല്ലാം നിറഞ്ഞ വയനാട് പ്രകൃതി ഭംഗി കൊണ്ട് സഞ്ചാരികളെ  തിരികെ വിളിക്കുന്ന സ്ഥലമാണ്. ഒരിക്കലെങ്കിലും പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരു മാജിക് വയനാടിന് ഉണ്ട്. പ്രകൃതി ഭംഗി നിറഞ്ഞ വ്യൂ പോയിന്റുകളും, തണുപ്പുള്ള കാലാവസ്ഥയും, കാനനഭംഗിയും എല്ലാം സഞ്ചാരികൾക്ക് പുതിയൊരു ഉണർവ് നൽകുന്നു. കേരളത്തിൽ നിന്നും തൊട്ടടുത്തായി തമിഴ്നാട്,കർണാടക വനപ്രദേശങ്ങൾ ഉണ്ട് എന്നുള്ളതാണ് വയനാടിന്റെ ഒരു പ്രത്യേകത. ബന്ദിപ്പൂർ ടൈഗർ റിസർവും,…

Read Full News
“കാഴ്ചശക്തിയില്ലാത്ത കടുവക്കുഞ്ഞായ മംഗളയെ സ്നേഹത്തോടെ വളർത്തുന്ന പെരിയാർ ടൈഗർ റിസർവിലെ വാച്ചർ റോയ്”

 “കണ്ണില്ലാത്ത കടുവക്കുഞ്ഞിനെ അഞ്ചുവർഷം വളർത്തിയ മനുഷ്യൻ; മംഗളയും റോയിയും തമ്മിലുള്ള പെരിയാറിലെ അപൂർവ്വ  കഥ”

കാടിന്റെ കഥകൾ എപ്പോഴും കൗതുകം നിറഞ്ഞതാണ്. മനുഷ്യന്റെ ജീവിതത്തിൽ നിന്ന് ഒരുപാട് വ്യത്യസ്തമായി ജീവിക്കുന്ന മൃഗങ്ങൾ. അവയുടെ ആവാസ വ്യവസ്ഥ,പരസ്പരമുള്ള പോരുകൾ. സ്നേഹത്തിന്റെ അപൂർവ കാഴ്ചകൾ. അങ്ങനെ എല്ലാത്തരത്തിലും കാട്ടിലെ ജീവിതം  ആകാംക്ഷയോടെ കാണുന്നവരാണ് മനുഷ്യർ. ആനകളോടും കടവുകളോടും പുലികളോടും എല്ലാം ഉള്ള മനുഷ്യരുടെ ഇഷ്ടം കാടുകളിലേക്കുള്ള യാത്രയിലേക്ക് അവരെ പ്രേരിപ്പിക്കുന്നു. മനുഷ്യ വന്യജീവി സംഘർഷം വലിയ വാർത്തകളായി നിറയുന്ന ഈ കാലത്ത് കാടിനെ അറിയാനുള്ള യാത്രകളും കൂടി വരുന്നു എന്നതാണ് യാഥാർത്ഥ്യം. വനം വകുപ്പിന്റെ ട്രക്കിംഗ്…

Read Full News
ASSAM-MAJULI-TRIP-TIPS

ബ്രഹ്മപുത്രയുടെ നടുവിലെ അത്ഭുതം; ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ മജുലിയിലേക്ക് ഒരു യാത്ര

 ഒരുപാട് ദ്വീപുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും.പ്രശസ്തമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളും, ലക്ഷദ്വീപും, മാലിദ്വീപും ഒക്കെ പോയിട്ടില്ലെങ്കിലും നമുക്ക് അത്രയും പരിചയമുള്ളവയാണ്. ഈ സ്ഥലങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഒക്കെ കണ്ടതുകൊണ്ട് തന്നെ  ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഇടങ്ങൾ തന്നെയായി ഇതെല്ലാം മാറി കഴിഞ്ഞു. ഇവിടേക്ക് ഉള്ള യാത്രാ മാർഗങ്ങൾ എങ്ങനെ എന്നത് വരെ അന്വേഷിച്ച് തീരുമാനിച്ച് കാത്തിരിക്കുന്നവരും ആയിരിക്കും പലരും. ഇതെല്ലാം കടലിന് നടുവിലെ ദ്വീപുകൾ ആണെന്ന് മാത്രം. കായലിന് നടുവിലെ കുഞ്ഞു ദ്വീപുകളെ കുറിച്ചും നിങ്ങൾ കേട്ടിട്ടുണ്ടാകും….

Read Full News